Monday, April 10, 2023

പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ കത്തീഡ്രൽ സന്ദർശിച്ചതിനെ പ്രശംസിച്ച് ഫരീദബാദ് രൂപതാ അദ്ധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര രംഗത്ത്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പ്രധാനമന്ത്രിയുടെ സന്ദർശനം ഒരു നല്ല തുടക്കമാണെന്നും ഇത് ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ഉന്നതർ ക്രൈസ്തവ വിഭാഗത്തിന് അനുകൂല നിലപാട് എടുക്കുമ്പോൾ താഴെ തട്ടിൽ ഉള്ളവരുടെ മനോഭാവത്തിലും മാറ്റം വരും. മന്ത്രിയുടെ സന്ദർശനത്തിന് രാഷ്‌ട്രീയമായി വ്യാഖ്യാനം നൽകുന്നില്ല. ക്രൈസ്തവ വിഭാഗത്തെ കണ്ടതിനെ വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈസ്റ്റർ ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചത്. ഇന്ന് വൈകീട്ട് 5.30-ഓടെയാണ് സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി എത്തിയത്. ഈസ്റ്റർ ആശംസകൾ നേരിട്ട് അറിയിക്കാനാണ് ഡൽഹിയിലെ ഏറ്റവും പുരാതനമായ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിച്ചത്. 

മത-ന്യൂനപക്ഷങ്ങളെ ചേർത്തു നിർത്തുക എന്നതാണ് മോദി സർക്കാരിന്റെ നയമെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment