©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ഇന്നലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില 45 ഡിഗ്രിയായിരുന്നു.
പാലക്കാട് എരിമയൂരിലാണ് 45.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്.
വിവിധ ജില്ലകളിൽ ഇന്നലെ 40ന് മുകളിൽ ചൂട് ഉയർന്നിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം. ഇന്നലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില 45 ഡിഗ്രിയായിരുന്നു. പാലക്കാട് എരിമയൂരിലാണ് 45.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. വിവിധ ജില്ലകളിൽ ഇന്നലെ 40ന് മുകളിൽ ചൂട് ഉയർന്നിരുന്നു. തൃശ്ശൂർ വെള്ളാനിക്കരയിലും പീച്ചിയിലും 42 ഡിഗ്രിയും മലമ്പുഴയിൽ 42.3 ഡിഗ്രി സെൽഷ്യസുമായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. കാലാവസ്ഥാ കേന്ദ്രത്തിന്റെ 14 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു.
വടക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ് ചൂട് ഉയരുന്നത്. മിക്ക ജില്ലകളിലും അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും താപാഘാത സാധ്യതയ്ക്കുള്ള മുന്നറിയിപ്പും നൽകുന്നുണ്ട്. ഇനിയും ഉയർന്ന താപനില മുന്നറിയിപ്പാണ് നിലനിൽക്കുന്നത്. അഞ്ച് ജില്ലകളിലാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കാനോ ശരീരത്തിൽ നേരിട്ട് കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Crime: ഓൺലൈനായി പണമടച്ചെന്ന് കബളിപ്പിച്ചു; പതിനൊന്നര പവന്റെ…
April 14, 2023 by Zee Malayalam News De…
വരുന്ന നാല് ദിവസം ഇടിമിന്നലോട് കൂടിയ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൂട് കൂടുന്നതനുസരിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും ദിനംപ്രതി കൂടിക്കൂടി വരികയാണ്.
തൃശൂർ
പാലക്കാട്
മലമ്പുഴ - 42.1
പട്ടാമ്പി - 41
വണ്ണമട - 41
പോത്തുണ്ടി ഡാം - 40 .7
മംഗലം ഡാം - 40.7
കൊല്ലെങ്കോട് - 40.4
ഒറ്റപ്പാലം - 40.2
മണ്ണാർക്കാട് - 40
അടക്കപ്പുത്തൂർ - 40
അയ്യങ്കുന്ന് - 40.8
കണ്ണൂർ AP - 40.1
നിലമ്പൂർ - 40.7
മുണ്ടേരി - 40.1
ജാഗ്രത നിർദേശങ്ങൾ
* പകൽ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
* ജലം പാഴാക്കാതെ ഉപയോഗിക്കുക. വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
* നിര്‍ജലീകരണം തടയാന്‍ എപ്പോഴും കുടിവെള്ളം കയ്യില്‍ കരുതുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. ഇവ നീർജ്ജലീകരണത്തിന് കാരണമാകും.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
*നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment