©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ഇന്ന് രാവിലെ 10.30-ന് വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി പുതുതായി ജോലിയിൽ പ്രവേശിച്ചവർക്ക് നിയമന കത്തുകൾ നൽകുക. ഈ അവസരത്തിൽ അദ്ദേഹം ഉദ്യോഗാർത്ഥികളെ അഭിസംബോന ചെയ്യും.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ ചുവടുവെയ്പ്പാണ് റോസ്ഗാർ മേള. ഇതിലൂടെ രാജ്യത്തെ യുവജനങ്ങളെ ശാക്തീകരിക്കാനും ദേശീയ വികസനത്തിൽ പങ്കാളികളാക്കാനും റോസ്ഗർ മേള സഹായിക്കുന്നു. അസമിലെ ഗുവാഹത്തി, വടക്കൻ ബംഗാളിലെ സിലിഗുരി, നാഗാലാൻഡിലെ ദിമാപൂർ എന്നിങ്ങനെ എൻഎഫ് റെയിൽവേയുടെ അധികാരപരിധിയിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് റോസ്ഗാർ മേള നടക്കുക.
തിരഞ്ഞെടുക്കപ്പെട്ട യുവാക്കൾക്ക് ഗുവാഹത്തി റെയിൽവേ രംഗ് ഭവൻ കൾച്ചറൽ ഹാളിൽ വെച്ച് കേന്ദ്ര മന്ത്രി ആയുഷ് സർബാനന്ദ സോനോവാൾ നിയമനകത്ത് കൈമാറും. ദിമാപൂരിലെ ഇംലിയാൻഗർ മെമ്മോറിയൽ സെന്ററിൽ സഹമന്ത്രി രാമേശ്വർ തെലിയും നിയമന കത്തുകൾ കൈമാറും. കേന്ദ്ര ആഭ്യന്തര, കായിക, യുവജനകാര്യ സഹമന്ത്രി നിസിത് പ്രമാണിക്കും നിയമന കത്തുകൾ വിതരണം ചെയ്യും.
വിവിധ സർക്കാർ വകുപ്പുകളിലായി ഗുവാഹത്തിയിൽ നിന്നുള്ള 207 ഉദ്യോഗാർത്ഥികൾക്കും സിലിഗുരിയിൽ നിന്നുള്ള 225 ഉദ്യോഗാർത്ഥികൾക്കും ദിമാപൂരിൽ നിന്നുള്ള 217 ഉദ്യോഗാർത്ഥികൾക്കുമാണ് ഇന്ന് നിയമന കത്തുകൾ കൈമാറുക. പുതുതായി നിയമിതരായ എല്ലാവർക്കും ഓൺലൈൻ ഓറിയന്റേഷൻ കോഴ്സായ കർമ്മയോഗിയിലൂടെ സ്വയം പരീശിലനത്തിനുള്ള അവസരവും ലഭിക്കും.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment