©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
വര്‍ഷം തോറും 6,000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് പണം വിതരണം ചെയ്യുന്നത്.
രാജ്യത്തെ കര്‍ഷകര്‍ പദ്ധതിയുടെ 14-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ഫെബ്രുവരി 27ന് കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു സർക്കാർ കൈമാറി
രാജ്യത്തെ നിര്‍ധനരായ കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana). രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ എല്ലാ സാമ്പത്തിക വർഷവും 6,000 രൂപയുടെ ആനുനല്കി വരുന്നു.
വര്‍ഷം തോറും 6,000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് പണം വിതരണം ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 13 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് നിര്‍ധനരായ കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
രാജ്യത്തെ കര്‍ഷകര്‍ പദ്ധതിയുടെ 14-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ഫെബ്രുവരി 27ന് കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു സർക്കാർ കൈമാറിയിരുന്നു.
അതേസമയം, പി.എം കിസാൻ 14-ാം ഗഡു എന്ന് ലഭിക്കും എന്നത് സംബന്ധിച്ച സൂചനകള്‍ പുറത്തു വന്നിരിയ്ക്കുകയാണ്. അതായത്, ക്രമമനുസരിച്ച് പിഎം കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയങ്ങളിലാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം, ഇതേ കാലയളവിൽ ലഭിച്ച 11-ാം ഗഡു 2022 മെയ് 31നാണ് ലഭിച്ചത്. എന്നാല്‍, റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തവണ 14-ാം ഗഡു നേരത്തെ ലഭിക്കും. അതായത്, മെയ് 15 ഓടെ സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് തുക അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സൂചന.
എന്നാല്‍, പി.എം കിസാൻ സമ്മാന്‍ നിധിയുടെ 14-ാം ഗഡുവില്‍ ഇരട്ടി തുക അതായത്, 4,000 രൂപ ലഭിക്കും...! അതെ, ചില കര്‍ഷകര്‍ക്ക് 14-ാം ഗഡുവില്‍ 2,000 ത്തിന് പകരം 4,000 രൂപ ലഭിക്കും...!!
പി.എം കിസാൻ സമ്മാന്‍ നിധിയുടെ 13-ാം ഗഡു നല്കിയ അവസരത്തില്‍ പല കര്‍ഷകര്‍ക്കും അവരുടെ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാല്‍, അവര്‍ക്ക് 13-ാം ഗഡുവായ 2,000 രൂപ ലഭിച്ചിരുന്നുന്നില്ല. ഇപ്പോള്‍ ധാരാളം കര്‍ഷകര്‍ തങ്ങളുടെ വെരിഫിക്കേഷൻ പ്രക്രിയ പൂര്‍ത്തിയാക്കി. ആ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ അതിനാലാണ് 14-ാം ഗഡുവിനൊപ്പം മുടങ്ങിയ 13-ാം ഗഡുകൂടി ലഭിക്കും...!
13-ാം ഗഡുവിനുള്ള പണം ഇതുവരെ നിങ്ങളുടെ അക്കൗണ്ടിൽ ലഭിച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്ക് 155261 അല്ലെങ്കിൽ 1800115526 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ 011-23381092 എന്ന നമ്പറിലോ ബന്ധപ്പെടാം. ഇതുകൂടാതെ, pmkisan-ict@gov.in എന്ന ഇമെയിൽ ഐഡിയിൽ മെയിൽ ചെയ്തും നിങ്ങളുടെ പ്രശ്നം പരിഹരിക്കാം.
ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 13 ഗഡുക്കളാണ് നല്‍കിയത്. നിലവിൽ 14-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് കർഷകർ.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment