©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
നാല് കടകളിലേക്കാണ് തീ പടർന്നുപിടിച്ചത്.
പ്രദേശത്ത് നിന്നും ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ തീപിടിത്തം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്. ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നാല് കടകളിലേക്കാണ് തീ പടർന്നുപിടിച്ചത്. പ്രദേശത്ത് നിന്നും ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചു. ആർക്കും പരിക്കില്ല. തീ നിയന്ത്രണവിധേയമായി. തിരുവനന്തപുരം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള 6 അഗ്നിശമനാ യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. സംഭവസ്ഥലത്ത് വൻ പുകയാണ് ഉയരുന്നത്. തീപിടിത്തത്തെ തുടർന്ന കിഴക്കേകോട്ടയിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment