Thursday, April 20, 2023

കരളിന്റെ ആരോഗ്യത്തിന് കഴിക്കാം ഈ 5 ഭക്ഷണങ്ങൾ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കരളിനെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രധാന പങ്കുവഹിക്കുന്നുണ്ട്. കരളിൻറെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന 5 ഭക്ഷണ വിഭവങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 
കാബേജ് : കരളിനെ ആരോഗ്യത്തോടെ നിലനിർത്താൻ കാബേജ് കഴിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന ഇൻഡോൾ-3 കാർബോണൈൽ എന്ന ആൻറി ഓക്സിഡൻറ് കരളിന് ഗുണപ്രദമാണ്. 
ഓട്സ് : കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന സൂപ്പർ ഭക്ഷണമാണ് ഓട്സ്. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റ-ഗ്ലൂക്കൻ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. 
ബ്ലൂബെറി : കരളിൻറെ ആരോഗ്യത്തിന് ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻസ് കരളിനെ നീർക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്നു. 
കോളിഫ്ലവർ : കരളിൻറെ ആരോഗ്യ സംരക്ഷണത്തിന് പലപ്പോഴും നിർദ്ദേശിക്കപ്പെടുന്ന ഒന്നാണ് കോളിഫ്ലവർ. ഫാറ്റി ലിവർ രോഗികൾക്ക് കാബേജ് ഗുണകരമാണ്. 
ചീര : ഗ്ലൂട്ടാത്തിയോൺ അടങ്ങിയിരിക്കുന്ന ചീര പോലെയുള്ള പച്ചിലകൾ കരളിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാൻ സഹായിക്കും. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment