©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ജൂനിയര്‍ ഇംഗ്ലീഷ് തസ്തികയില്‍ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. 1.4.2023 മുതല്‍ 2025 മെയ് 31 വരെ 68 സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് തുടരുന്നതിന് അനുമതി നല്‍കിയത്.
2017-ലെ പി.എസ്.സി. വിജ്ഞാപനത്തിന് പിന്നാലെ 2019ലാണ് റാങ്ക് ലിസ്റ്റായത്. കോവിഡ് പ്രതിസന്ധി കാരണം 2021 അവസാനവും 2022 ആദ്യവുമായി ജോലിക്ക് കയറിയ 67 അധ്യാപകരാണ് ഒന്നരവര്‍ഷത്തോളം ജോലി എടുത്ത ശേഷം 2023 മാര്‍ച്ച് 31-ന് അധിക തസ്തികയുടെ പേരില്‍ പുറത്താക്കപ്പെട്ടത്. നടപടിയില്‍ പ്രതിഷേധിച്ച് പുറത്താക്കപ്പെട്ട അധ്യാപകര്‍ ഈസ്റ്റര്‍ ദിനത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ യാചനാസമരം നടത്തിയിരുന്നു

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment