©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടുക. ലിറ്ററിന് രണ്ട് രൂപ വീതമാണ് വർധിപ്പിച്ചത്. 29 രൂപയായിരുന്ന മിൽമ റിച്ച് കവർ പാലിന് ഇനി 30 രൂപയാകും. 24 രൂപ വിലയുള്ള മിൽമ സ്മാർട്ട് കവർ പാലിന് ഇനി 25 രൂപയാകും.ബുധനാഴ്ച മുതൽ നിരക്കു വർധന പ്രാബല്യത്തിൽ വരും. കർഷകർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന്റെ പേരിലുണ്ടാകുന്ന കനത്ത നഷ്ടടത്തിന് താത്ക്കാലിക ആശ്വാസം കിട്ടാനാണ് വില കൂട്ടിയതെന്നാണ് വിശദീകരണം. മിൽമ റിച്ച് കവറും മിൽമ സ്മാർട്ട് കവറും വിറ്റ് പോകുന്നത് മൊത്തം വിൽപനയുടെ അഞ്ച് ശതമാനം മാത്രമാണ്. അതുകൊണ്ട് പൊതുജനങ്ങൾക്ക് വലിയ ബാധ്യതയാകില്ലെന്നും വിശദീകരമുണ്ട്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment