Monday, April 17, 2023

പാഴ്സൽ വണ്ടി നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ചു; 3 പേർക്ക് ദാരുണാന്ത്യം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മടക്കത്താനത്ത് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ പാഴ്സൽ വണ്ടി കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു
അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: മടക്കത്താനത്ത് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ പാഴ്സൽ വണ്ടി കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു.  അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. അപകടം നടന്നത് മടക്കത്താനം കൂവേലിപ്പടിയിലാണ്.  ഇവിടെ പ്രഭാത സവാരി നടത്തുകയായിരുന്ന മേരി, പ്രജേഷ്, പ്രജേഷിന്റെ രണ്ടര വയസുള്ള മകൾ അൽന എന്നിവരെയാണ് വാഹനം ഇടിച്ചു തെറിപ്പിച്ചത്.   
നിയന്ത്രണം വിട്ടുവന്ന പാഴ്സൽ വണ്ടി ഇടിച്ചു  ഗുരുതരമായി പരിക്കേറ്റ ഇവരെ  ആശുപത്രിയിലേക്ക് ഉടൻതന്നെ കൊണ്ടുപോയെങ്കിലും അവിടെയെത്തും മുൻപ് മൂന്നുപേരും മരിച്ചിരുന്നു. 


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment