©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
ജാതി-മത-വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും മാതാപിതാക്കളുടെ വിവാഹമോചനത്തിനു ശേഷവും പിതാവിൽ നിന്നും നിയമപ്രകാരം ജീവിതച്ചെലവ് ലഭിക്കുവാനുള്ള അർഹതയുണ്ട്. മാത്രവുമല്ല ക്രിമിനൽ നടപടി ചട്ടം 125 പ്രകാരം മതത്തിന്റെയും, ജാതിയുടെയും, വിശ്വാസത്തിന്റെ ന്റെയും പ്രമാണങ്ങൾ ക്കപ്പുറത്ത് കുട്ടികൾക്ക് ആവശ്യമായ ജീവിതച്ചിലവ് നൽകുവാനുള്ള നിയമപരമായ ബാധ്യത പിതാവിനുണ്ട്.
Hindu Adoptions and Maintenance Act, Section 20 പ്രകാരവും നിയമപരമായ വിവാഹ ബന്ധത്തിൽ ജനിച്ചതോ അല്ലാത്തതുമായ കുട്ടികൾക്ക് പിതാവിൽ നിന്നും ആവശ്യമായ പരിപാലനചെലവ് ലഭിക്കുവാനുള്ള അവകാശമുണ്ട്.
മാതാപിതാക്കൾ രണ്ടു മതവിഭാഗത്തിൽപ്പെട്ടതാണെന്നുള്ളത് പിതാവിൽ നിന്നും ജീവിതച്ചിലവ് ലഭിക്കുവാനുള്ള ഒരു അയോഗ്യതയായി കണക്കാക്കപ്പെടുന്നില്ല.
ആൺകുട്ടികൾക്ക് പ്രായപൂർത്തിയാകുന്നത് വരെയും, പെൺകുട്ടികൾ വിവാഹിതരാകുന്നത് വരെയും Maintenance ലഭിക്കുവാനുള്ള അർഹതയുണ്ട്.
കൂടാതെ പെൺകുട്ടിയുടെ വിവാഹത്തിന് വേണ്ടി വരുന്ന *"Reasonable Expense*" വഹിക്കുവാനുള്ള നിയമപരമായ ബാധ്യതയും വിവാഹ മോചനത്തിന് ശേഷവും പിതാവിനുള്ളതാണ്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 28 👇*
*Group 21 👇*
*2.👇@Telegram👇*
*_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_*
*www.kit4u.in*
_All in one KIT_
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment