©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തില്‍ 1793 പോയന്റോടെ തൃശൂര്‍ സഹോദയ ചാമ്ബ്യന്മാര്. മലബാര്‍ സഹോദയ (1639 പോയന്റ്) ആണ് റണ്ണര്‍ അപ്.കൊച്ചി മെട്രോ സഹോദയ (1467) മൂന്നാംസ്ഥാനം കരസ്ഥമാക്കി.
ഓവറോള്‍ സ്കൂള്‍ പട്ടികയില്‍ 246 പോയന്റോടെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളാണ് ഒന്നാമത്. കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിനാണ് രണ്ടാം സ്ഥാനം (162 പോയന്റ്). തൃശൂര്‍ പാട്ടുരായ്ക്കല്‍ ദേവമാത സി.എം.ഐ പബ്ലിക് സ്കൂള്‍ (156) മൂന്നാം സ്ഥാനത്തെത്തി.
സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ പ്രസിഡന്റ് ഫാ. ഡോ. സിജന് പോള്‍ ഉന്നുകല്ലേല്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം രമേഷ് പിഷാരടി മുഖ്യാതിഥിയായി.
സി.ബി.എസ്.ഇ റീജനല്‍ ഡയറക്ടര്‍ മഹേഷ് ധര്‍മാധികാരി, സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷന് കേരള പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹീംഖാന്‍, കാര്‍മല്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബിജു കൂട്ടപ്ലാക്കല്‍, പി.ടി.എ പ്രസിഡന്റ് പ്രിന്‍സ് ടി. ജോര്‍ജ്, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ ട്രഷറര്‍ ഡോ. ദിനീഷ് ബാബു, സി.ബി.എസ്.ഇ മനേജ്മെന്റ് അസോസിയേഷന് ട്രഷറര്‍ സി.എ. അബ്രഹാം തോമസ്, മാനേജ്മെന്റ് അസോസിയേഷന് ഓര്‍ഗനൈസിങ് സെക്രട്ടറി പി.എസ്. അബ്ദുല്‍ നാസര്‍, കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി പി.എസ്. രാമചന്ദ്രന് പിള്ള, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ ജനറല്‍ സെക്രട്ടറി ജോജി പോള്‍ എന്നിവര്‍ സംസാരിച്ചു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 28 👇*
*Group 21 👇*
*2.👇@Telegram👇*
*_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_*
*www.kit4u.in*
_All in one KIT_
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment