Monday, November 21, 2022

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഇന്നുമുതൽ മാറ്റം. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതൽ 12വരെയും, വൈകുന്നേരം നാലുമുതൽ ഏഴുവരെയുമാകും പ്രവർത്തന സമയം.
നിലവിൽ 8.30 മുതൽ 12.30 വരെയും 3.30 മുതൽ 6:30 വരെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുന്നത്.
വർദ്ധിച്ചുവരുന്ന വേനൽച്ചൂട് അടക്കം കാര്യങ്ങൾ പരിഗണിച്ചാണ് സമയമാറ്റമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment