Saturday, November 19, 2022

ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക് വെങ്കല മെഡല്‍.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക് വെങ്കല മെഡല്‍. ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മണിക ബത്ര.ലോക ആറാം നമ്ബര്‍ താരമായ ജപ്പാന്റെ ഹിയ ഹയാതയെ മറികടന്നാണ് മണികയുടെ വെങ്കല നേട്ടം.(India's Manika Batra wins bronze in Asian Cup Table Tennis)

ലോകറാങ്കിങ്ങില്‍ 44ാം സ്ഥാനത്താണ് മണിക ബത്ര. ലോകോത്തര താരങ്ങളായ ചെന്‍ സിംഗ്‌ടോങിനെയും ഹയാതയെയും പരാജയപ്പെടുത്തുകയെന്ന വലിയ വെല്ലുവിളിയാണ് മണികയ്ക്കുണ്ടായിരുന്നത്. മൂന്ന തവണ ഏഷ്യന്‍ ചാമ്ബ്യനായിരുന്നു ഹിന ഹിയാത.

സെമിഫൈനലില്‍ മിമ ഇറ്റോയോട് തോറ്റിരുന്നു ബിത്ര. നവംബര്‍ 17 മുതല്‍ നവംബര്‍ 19 വരെ തായ്‌ലന്‍ഡിലെ ബാങ്കോക്കിലെ ഹുവാമാര്‍ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ് നടക്കുന്നത്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment