©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
അനിശ്ചിതകാലം സമരം പ്രഖ്യാപിച്ച് റേഷന്‍ വ്യാപാരികള്‍. ശനിയാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും.സര്‍കാര്‍ റേഷന്‍ കമീഷന് പൂര്‍ണമായി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം.
കഴിഞ്ഞ മാസത്തെ കമീഷന് തുക 49 ശതമാനം മാത്രമേ ഇപ്പോള്‍ നല്കാനാവൂവെന്ന് സര്‍കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ കുടിശ്ശിക എന്ന് നല്‍കുമെന്ന് ഉത്തരവില്‍ ഇല്ല. ഈ സാഹചര്യത്തിലാണ് എകെആര്‍ഡിഡിഎ, കെഎസ്ആര്‍ആര്‍ഡിഎ, കെആര്‍യുഎഫ് (സിഐടിയു), കെആര്‍യുഎഫ് (എഐടിയുസി),
എന്നീ സംഘടന നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്ന് കടയടപ്പ് സമരം തുടങ്ങാന്‍ തീരുമാനിച്ചത്.
അടുത്ത ദിവസം സമരത്തിന്റെ നോടീസ് സര്‍കാരിന് നല്‍കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു. പൊതുവിപണയില്‍ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് കടക്കുന്നത്. ഇടത് അനുകൂല സംഘടനകളും സമരരംഗത്തുണ്ട്
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 28 👇*
*Group 21 👇*
*2.👇@Telegram👇*
*_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_*
*www.kit4u.in*
_All in one KIT_
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment