Friday, November 18, 2022

ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി20 ഇന്നു വെല്ലിംഗ്ടണില്‍ തുടക്കം.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●


ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നു മത്സര ട്വന്‍റി20 പരമ്ബര ഇന്നു വെല്ലിംഗ്ടണില്‍ തുടക്കം.ട്വന്‍റി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12നാണ് മത്സരം. ഇന്ത്യന്‍ ടീമിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കും.

മുതിര്‍ന്ന താരങ്ങള്‍ക്കു വിശ്രമം അനുവദിച്ചതിനാല്‍ യുവതാരങ്ങളെയാണ് ന്യൂസിലന്‍ഡിലേക്കു അയച്ചിരിക്കുന്നത്.

ടീം: ഹാര്‍ദിക് പാണ്ഡ്യ (നായകന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment