Sunday, November 20, 2022

പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്ക് ഇരയാക്കിയ പത്മയുടെയും റോസ്‌ലിയുടെയും മൃതദേഹാവശിഷ്ടം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്ക് ഇരയാക്കിയ പത്മയുടെയും റോസ്‌ലിയുടെയും മൃതദേഹാവശിഷ്ടം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുംഇലന്തൂരിലെ പുരയിടത്തില്‍ നിന്ന് കുഴിച്ചെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഇവരുടേത് തന്നെയാണെന്ന് തെളിയിക്കുന്ന ഡിഎന്‍എ ഫലം പൊലീസിന് ലഭിച്ചിരുന്നു.

ഫോറന്‍സിക് ലാബില്‍ നിന്നുളള റിപ്പോര്‍ട്ടില്‍ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ പത്മയുടേതും റോസ്ലിയുടേതുമാണെന്ന് വ്യക്തമായതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. മൃതദേഹം വിട്ടുകിട്ടാന്‍ താമസിക്കുന്നതില്‍ പത്മയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഒരു മാസം മുമ്ബാണ് മൃതദേഹഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചത്.

കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫിയും രണ്ടും മൂന്നും പ്രതികളായ ഭഗവല്‍സിങ്ങും, ലൈലയും ചേര്‍ന്നാണ് ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തിയത്. ഇലന്തൂരിലുളള ഭഗവല്‍സിങ്ങിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment