Wednesday, November 23, 2022

മദ്യത്തിന് വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

എല്ലാ ബ്രാൻഡുകൾക്കും വില കൂട്ടുമോ അതോ പ്രീമിയം ബ്രാൻഡുകൾക്ക് മാത്രമേ വില കൂട്ടുകയുള്ളോ തുടങ്ങിയ കാര്യങ്ങളിൽ മന്ത്രിസഭ തീരുമാനമെടുക്കും. അഞ്ച് മുതൽ പത്ത് രൂപ വരെ കൂട്ടുന്നതിനാണ് സാധ്യത.

മദ്യ കമ്പനികൾ ബിവറേജസ് കോർപ്പറേഷന് മദ്യം നൽകുമ്പോഴുള്ള വിറ്റ് വരവ് നികുതി ഒഴിവാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിരുന്നു. ഇത് ഒഴിവാക്കുമ്പോൾ 175 കോടി വരെ വരുമാന നഷ്ടമുണ്ടാകും. ഈ നഷ്ടം നികത്തുന്നതിന്റെ ഭാഗമായിട്ടാണ് വിലവർധന ആലോചിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഈ വിഷയം പരിശോധിച്ച് നൽകിയ റിപ്പോർട്ടാണ് മന്ത്രിസഭയ്‌ക്ക് മുന്നിലെത്തുന്നത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment