Monday, April 10, 2023

ഹൈവേ പോലീസിന്റെ വാഹനത്തിനു മുകളിൽ മരം ഒടിഞ്ഞുവീണു.ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 ദേശീയപാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിൽ പൊടിമറ്റത്ത് വച്ച് ഹൈവേ പോലീസിന്റെ വാഹനത്തിന് മുകളിൽ മരം ഒടിഞ്ഞുവീണു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് പാതയോരത്തുനിന്ന വാഗമരം ഒടിഞ്ഞു വീഴുകയായിരുന്നു. തലനാരീരികയാണ് വൻ അപകടം ഒഴിവായത്.വാർത്ത ഓൺലൈൻ. ഇതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതവും തടസ്സപ്പെട്ടു.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment