Wednesday, April 5, 2023

ആൻഡമാൻ നിക്കോബാർ ദ്വീപിൽ വൻ ഭൂചലനം.റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പോർട്ട്ബ്ലെയർ, ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്ന് 140 കിലോമീറ്റർ അകലത്തിലാണ് ഭുചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ​​ദിവസം രാത്രി 10.47 നാണ് ഭൂചലനമുണ്ടായത്. ആളപായം റീപ്പോർട്ട് ചെയ്യ്തിട്ടില്ല.

മാർച്ച് 4-നും, 31 നും ഭൂചലനമുണ്ടായിരുന്നു, പിന്നാലെ ഏപ്രിൽ 1 നും ഉണ്ടായി. ഭൂചലത്തിൽ ആളപായം റീപ്പോർട്ട് ചെയ്യ്തിട്ടില്ല. മാർച്ച് 4-ന് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപിലെ കാംബെൽ ബേയിൽ, നിന്ന് 237 കിലോമീറ്റർ അകലത്തിലായിരുന്നു ഭുചലനത്തിന്റെ പ്രഭവകേന്ദ്രം.

മാർച്ച് 31-ന് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്ന് 140 കിലോമീറ്റർ അകലത്തിലാണ് ഭുചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.

ഏപ്രിൽ 1 ന്, റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. പോർട്ട്ബ്ലെയർ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് 140 കിലോമീറ്റർ അകലത്തിലാണ് ഭുചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment