Saturday, February 25, 2023

കെഎസ്ആര്‍ടിസിയില്‍ സ്വയം വിരമിക്കൽ പദ്ധതി, 7500 പേരുടെ പട്ടിക തയാറാക്കി, ശമ്പള ചെലവിൽ 50 ശതമാനം കുറവ് ലക്ഷ്യം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
 കെഎസ്ആര്‍ടിസിയില്‍ വനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി  വരുന്നു. 50 വയസ്സ് കഴിഞ്ഞവർക്കും 20 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കും വിരമിക്കാം. പദ്ധതിക്കായി 7500 പേരുടെ പട്ടിക തയാറാക്കി. നടപ്പാക്കാൻ 1100 കോടി രൂപ വേണ്ടി വരും. ശമ്പള ചെലവിൽ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാൻ ആയിരുന്നു ധനവകുപ്പ് നിർദേശം. നിലവിൽ 26,000ത്തോളം ജീവനക്കാരാണ് ഉള്ളത്.
 
അതിനിടെ   പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ കെഎസ്ആര്‍ടിസി വരുത്തിയ കുടിശിക 6 മാസത്തിനകം തീർക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.251 കോടി രൂപയാണ് 2014 മുതലുള്ള കുടിശിക.ദേശീയ പെൻഷൻ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.. ജീവനക്കാർ നൽകിയ ഹർജിയിൽ ആണ് നിർദ്ദേശം.9000 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച തുക ആണ്  വകമാറ്റിയത്. സാമ്പത്തിക പ്രതിസന്ധി കാരണം ആണ് തുക അടക്കാൻ കഴിയാതിരുന്നത് എന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ വിശദീകരണം. എന്നാല്‍ ഈ വിശദീകരണം കോടതി തള്ളി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: കേരള സർക്കാർ സ്ഥപനമായ നോർക്ക റൂട്ട്സിൽ ജോലി നേടാം | ശമ്പളം ₹30,000 രൂപ വരെ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പ്ലേസ്മെന്റ് ഓഫീസർ തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഇമെയിൽ വഴി അപേക്ഷിക്കണം

*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഉത്സവത്തിനിടയിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ വിരണ്ടോടി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഉത്സവത്തിനിടയിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ വിരണ്ടോടി
പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു. പാടൂർ വേലക്കിടെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. പാപ്പാൻ ഉൾപ്പെടെ ഏഴുപേർക്ക് പരുക്കേറ്റു. ആനയെ നിയന്ത്രിക്കുന്നതിനായി പിന്നാലെ ഓടിയ പാപ്പാൻ നെന്മാറ സ്വദേശി രാമനാണ് തറയിൽ വീണ് പരുക്കേറ്റത്. എഴുന്നള്ളിപ്പിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമാണ് ആന മുന്നോട്ട് വിരണ്ട് ഓടി പരിഭ്രാന്തി പരത്തിയത്. പിന്നിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതിനെ തുടർന്നുണ്ടായ ഭയപ്പാടിൽ ആന മുന്നോട്ടോടുകയായിരുന്നു. ഉടൻ തന്നെ എലിഫൻ്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

നാടകീയത നിറഞ്ഞ മത്സരത്തിൽ ഇഞ്ചുറി ടൈം ഗോൾ ജയത്തോടെ ചെന്നൈയിൻ എഫ്.സി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

നാടകീയത നിറഞ്ഞ മത്സരത്തിൽ ഇഞ്ചുറി ടൈം ഗോൾ ജയത്തോടെ ചെന്നൈയിൻ എഫ്.സി. ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോൾ സീസണിന് വിരാമമിട്ടു. ലീഗ് റൗണ്ടിലെ അവസാനമത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-3-ന് തോൽപ്പിച്ചു. 90+4-ാം മിനിറ്റിൽ സജൽ ബാഗ് നേടിയ ഗോളാണ് ചെന്നൈയിന് ജയം സമ്മാനിച്ചത്.
റഹീം അലി (മൂന്ന്), ക്വാമെ കരികാരി (56), അനിരുദ്ധ് ഥാപ്പ (62) എന്നിവരും വിജയികൾക്കായി ഗോൾനേടി. നോർത്ത് ഈസ്റ്റിനായി വിൽമർ ജോർഡാൻ ഇരട്ടഗോൾ (51, 80) നേടി. പാർഥിബ് സുന്ദർ ഗോഗോയും (74) സ്കോർ ചെയ്തു. 27 പോയന്റുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്താണ്. അഞ്ചുപോയന്റുള്ള നോർത്ത് ഈസ്റ്റ് അവസാനസ്ഥാനത്താണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

പത്തനംതിട്ട പമ്പയില്‍ പുലിയിറങ്ങി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
പമ്പാ ഗണപതി കോവിലിന് സമീപമാണ് പുലിയിറങ്ങിയത്. ആറു വയസ്സ് തോന്നിക്കുന്ന പുലിയെയാണ് കണ്ടത്.

ബുധനാഴ്ച രാത്രി പമ്പയിലെ ഗാര്‍ഡ് റൂമിന് പിന്‍വശത്തായും പുലിയെ കണ്ടു. നായകളുടെ കുര കേട്ട് ഓടിയെത്തിയ ഫോറസ്റ്റ് ഗാര്‍ഡാണ് പുലിയെ ആദ്യം കണ്ടത്. ബഹളം കേട്ടതോടെ പുലി സമീപത്തെ കാട്ടിലേക്ക് ഓടിമറഞ്ഞു. പുലിയിറങ്ങിയതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് .

മലമ്പുഴയിലെ ജനവാസമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ പുലി ഇറങ്ങിരുന്നു . ഇവ പശുക്കളെയും കൊന്നിരുന്നു . അട്ടപ്പാടി അഗളി ഷോളയൂരും പുലിപ്പേടിയിലാണ്. രണ്ടു മാസത്തിനിടെ ഏഴ് പശുക്കളെയാണ് ഇവിടെ പുലി കൊന്നത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Friday, February 24, 2023

Job Vacancy :: അസം റൈഫിൾസിൽ അവസരം | 616 ഒഴിവുകൾ | കേരളത്തിലും അവസരമുണ്ട്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ടെക്നിക്കൽ, ട്രേഡ്സ്മാൻ ഒഴിവു കളിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: മിനിമം പത്താം ക്ലാസ്സ് | വനിതകൾക്കും അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഏറെ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലേ? കാരണം അറിയാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

വണ്ണമില്ലാത്തവരോട് ആളുകള്‍ പറയുന്ന പ്രധാന കാര്യമാണ് എന്തെങ്കിലും കഴിയ്കൂ എന്നത്...! എന്നാല്‍ എന്തെങ്കിലും കഴിച്ചാല്‍ വണ്ണം വയ്ക്കുമോ? എന്ത് കഴിച്ചാലും ഇവര്‍ക്ക് വണ്ണം വയ്ക്കില്ല. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം.
 ശരീരഭാരം കുറയ്ക്കാന്‍ പാടുപെടുന്നവരെ നാം കണ്ടിട്ടുണ്ട്, എന്നാല്‍  എന്തു ചെയ്തിട്ടും വണ്ണം വയ്ക്കുന്നില്ല എന്നു പരാതിപ്പെടുന്നവരും ഏറെയാണ്‌. 
മറ്റ് പ്രത്യേക  അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍, ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ അത് ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ  ബാധിച്ചേക്കാം.  നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും. 
Diet For Happy Mood: സന്തോഷിക്കണോ? ഈ 5 സൂപ്പര്‍ ഫുഡുകള്‍ കഴിച്ചോളൂ,…
February 23, 2023 by Zee Malayalam New…
 
വണ്ണമില്ലാത്തവരോട് ആളുകള്‍ പറയുന്ന പ്രധാന കാര്യമാണ് എന്തെങ്കിലും കഴിയ്കൂ എന്നത്...! എന്നാല്‍ എന്തെങ്കിലും കഴിച്ചാല്‍ വണ്ണം വയ്ക്കുമോ? ചിലർക്ക് ശരീരഭാരം കൂടാറില്ല. എന്ത് കഴിച്ചാലും ഇവര്‍ക്ക് വണ്ണം വയ്ക്കില്ല. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം.
ശരീരഭാരം വർദ്ധിപ്പിക്കാൻ ആളുകൾ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്.  മെലിഞ്ഞ ശരീര പ്രകൃതി ആളുകളെ പല പ്രശ്‌നങ്ങൾക്കും ഇരയാക്കാം. അതോടൊപ്പം, ആളുകളുടെ കണ്ണിൽ നിങ്ങൾക്ക് നാണക്കേടുണ്ടാക്കാനും ഇത് ഇടയാക്കും. 
ഈ ഒരു സാഹചര്യത്തില്‍ കൃത്യസമയത്ത് പോഷകങ്ങള്‍ അടങ്ങിയ  ഭക്ഷണം കഴിച്ച്, കൃത്യമായ ദിനചര്യ പിന്തുടര്‍ന്ന് ശരീരഭാരം വർദ്ധിപ്പിക്കുന്നത് ഏറെ ഉചിതമാണ്. 
 
ശരീരഭാരം കുറയുന്നതിന് എന്താണ് കാരണം? 
വയറുനിറയെ കഴിക്കണമെന്നില്ല, എന്നാല്‍, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ എത്ര പോഷകങ്ങൾ ഉണ്ട് എന്നതാണ് കൂടുതൽ പ്രധാനം. നിങ്ങൾ സമീകൃതാഹാരം കഴിക്കുന്നില്ലെങ്കിൽ, ശരീരത്തിൽ പോഷകങ്ങളുടെ കുറവുണ്ടാകും. ഇത്, ശരീരഭാരത്തെ സ്വാധീനിക്കും. 
ചില ആളുകളുടെ മെറ്റബോളിസം സാധാരണക്കാരേക്കാൾ കൂടുതലാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ ആളുകൾക്ക് വിശ്രമിക്കുമ്പോൾ പോലും ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാൻ കഴിയും. ഇത്തരക്കാർ കൂടുതൽ കലോറി ഉപഭോഗം ചെയ്യേണ്ടതുണ്ട്. എന്നാൽ ഇത്തരക്കാർ കുറഞ്ഞ കലോറി ഉപഭോഗം ചെയ്യുമ്പോൾ,  ശരീരഭാരം വര്‍ദ്ധിക്കാത്ത സാഹചര്യം ഉണ്ടാകാം.  
ഇന്നത്തെ കാലത്ത് ആളുകൾ കൂടുതൽ പായ്ക്ക് ചെയ്ത ഭക്ഷണം ഉപയോഗിക്കുന്നു. പായ്ക്ക് ചെയ്ത ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. ഇതുകൂടാതെ, ജങ്ക് ഫുഡ്, മദ്യം മുതലായവ ചിലരില്‍ ശരീരഭാരം കൂടാതിരിക്കാൻ കാരണമാകും. 
മോശം ജീവിതശൈലി കാരണം, വ്യക്തിയുടെ ഭാരം വർദ്ധിക്കാറില്ല. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
മറ്റ്  ചില ആരോഗ്യ പ്രശ്നങ്ങളും ശരീരഭാരം കൂടാതിരിക്കാന്‍ വഴിതെളിക്കും
അതായത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത്, പ്രമേഹമുണ്ടെങ്കില്‍ ശരീരം വളരെ വേഗം  മെലിയാം.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവും ശരീരഭാരത്തെ ബാധിക്കും. തൈറോയ്ഡ് കൂടുന്ന അവസരത്തില്‍ ചിലരില്‍ ശരീരം മെലിയാറുണ്ട്. 