Tuesday, July 4, 2023

അവധി തലേന്ന് പ്രഖ്യാപിക്കണം; ജില്ലാ കലക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍മാര്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
അന്നേ ദിവസം അവധി പ്രഖ്യാപിക്കുമ്ബോള്‍ അത് കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കും. അവധി കൊടുക്കുന്നുണ്ടെങ്കില്‍ തലേദിവസം നല്‍കാനുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment