©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ കളിക്കാനായി ഇന്ത്യ ഇന്നിറങ്ങുന്നു. പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റിലും വെന്നിക്കൊടി പാറിച്ച് പരമ്പര തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ മറുവശത്ത് വിന്‍ഡീസ് വിജയത്തോടെ സമനിലയാണ് ലക്ഷ്യം വെയ്ക്കുന്നത്.
2023-2024 ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നിങ്സിനും 141 റണ്‍സിനുമാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷി വിന്‍ഡീസ് നിരയ്ക്കില്ല.
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലേറ്റുമുട്ടുന്ന 100-ാം മത്സരമാണിത്. 1948-ല്‍ ഡല്‍ഹിയിലാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ ആദ്യ ടെസ്റ്റ് കളിച്ചത്. മത്സരം സമനിലയായി. ആ പരമ്പരയിലെ മൂന്ന് മത്സരങ്ങളും സമനിലയായി. 1971-ല്‍ പോര്‍ട്ട് ഓഫ് സ്പെയിനിലാണ് ഇന്ത്യ ആദ്യമായി വെസ്റ്റിന്‍ഡീസിനെ ടെസ്റ്റില്‍ തോല്‍പ്പിച്ചത്, 25-ാം മത്സരത്തില്‍. വര്‍ഷങ്ങള്‍ കടന്നുപോയി. വെസ്റ്റിന്‍ഡീസ് ടീമിന്റെ പ്രതാപം നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യ ലോകത്തെ പ്രധാന ക്രിക്കറ്റ് ശക്തിയായി വളര്‍ന്നു
ടീമില്‍ വലിയമാറ്റം പ്രതീക്ഷിക്കേണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബുധാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. പോര്‍ട്ട് ഓഫ് സ്പെയിനിലെ പിച്ച് സ്പിന്നിന് അനുകൂലമായിരിക്കുമെന്നാണ് സൂചന. ആദ്യ ടെസ്റ്റില്‍ നിറംമങ്ങിയ ഇടംകൈയന്‍ പേസ് ബൗളര്‍ ജയദേവ് ഉനദ്കട്ടിനെ മാറ്റി ഇടംകൈ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ആദ്യ ടെസ്റ്റില്‍ ഉനദ്കട്ടിന് വിക്കറ്റ് നേടാനായില്ല. ശാര്‍ദൂല്‍ ഠാക്കൂറിനെ മാറ്റിനിര്‍ത്തുന്നതും പരിഗണനയിലുണ്ട്. ഇതു കഴിഞ്ഞാല്‍ ഡിസംബറിലാണ് ഇന്ത്യയ്ക്ക് ടെസ്റ്റ് മത്സരമുള്ളത്. യശസ്വി ജയ്സ്വാള്‍ ഉള്‍പ്പെടെയുള്ള യുവ താരങ്ങള്‍ ടീമില്‍ സ്ഥിരം സാന്നിധ്യമാകാന്‍ ഒരുങ്ങുന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് സ്ഥാനം നിലനിര്‍ത്താന്‍ ഈ മത്സരത്തില്‍ മികച്ച പ്രകടനം അനിവാര്യമാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment