©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
2023 ദുലീപ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി വെസ്റ്റ് സോണ്‍. സെന്‍ട്രല്‍ സോണിനെതിരായ സെമി ഫൈനല്‍ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് വെസ്റ്റ് സോണ്‍ ഫൈനലിലെത്തിയത്. ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയതോടെയാണ് വെസ്റ്റ് സോണ്‍ ഫൈനലിലെത്തിയത്.
390 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സെന്‍ട്രല്‍ സോണ്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് നേടാനായത്. ഇതോടെ വെസ്റ്റ് സോണ്‍ വിജയമുറപ്പിച്ചു. ഫൈനലില്‍ സൗത്ത് സോണോ നോര്‍ത്ത് സോണോ ആയിരിക്കും വെസ്റ്റ് സോണിന്റെ എതിരാളി. ജൂലായ് 12 നാണ് ഫൈനല്‍.
സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയാണ് വെസ്റ്റ് സോണിന്റെ ഹീറോ. രണ്ടാം ഇന്നിങ്സില്‍ താരം 133 റണ്‍സാണ് അടിച്ചെടുത്തത്. ആദ്യ ഇന്നിങ്സില്‍ വെസ്റ്റ് സോണ്‍ 220 റണ്‍സെടുത്തപ്പോള്‍ സെന്‍ട്രല്‍ സോണിന് 128 റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ നിര്‍ണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് വെസ്റ്റ് സോണ്‍ സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ 297 റണ്‍സാണ് വെസ്റ്റ് സോണ്‍ നേടിയത്. ഇതോടെ സെന്‍ട്രല്‍ സോണിന്റെ വിജയലക്ഷ്യം 390 റണ്‍സായി. ഒരു ദിവസം മാത്രം ശേഷിക്കേ ഇത്രയും വലിയ ടോട്ടല്‍ കണ്ടെത്താന്‍ സെന്‍ട്രല്‍ സോണിന് സാധിച്ചില്ല. ടീമിനായി രണ്ട് ഇന്നിങ്സുകളിലും റിങ്കു സിങ് തിളങ്ങി

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment