©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
നാളെയാണ് കര്‍ക്കടക വാവുബലി. മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും പെരിയാറിലെ ജലനിരപ്പ് പതിവിലും താഴെയായതിനാല്‍ ബലിതർപ്പണത്തിന് കാലാവസ്ഥ വെല്ലുവിളിയാകില്ലെന്നാണ് പ്രതീക്ഷ.
പിതൃകർമ്മങ്ങൾക്കായി ശിവരാത്രി കഴിഞ്ഞാൽ ഏറ്റവുമധികം ആളുകള്‍ ആലുവ മണപ്പുറത്തെത്തുന്ന ദിവസമാണ് കർക്കടക വാവുബലി
പുലര്‍ച്ചെ മുതല്‍ ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം ആരംഭിക്കും
ഇതിനായി മണപ്പുറത്ത് ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്
കര്‍ക്കടക വാവുബലിക്കായി ഒരുങ്ങി ആലുവ മണപ്പുറം. ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ബലിതര്‍പ്പണത്തിനെത്തുന്ന ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും പെരിയാറിലെ ജലനിരപ്പ് പതിവിലും താഴെയായതിനാല്‍ ബലിതർപ്പണത്തിന് കാലാവസ്ഥ വെല്ലുവിളിയാകില്ലെന്നാണ് പ്രതീക്ഷ.
നാളെയാണ് കര്‍ക്കടക വാവുബലി. പിതൃകർമ്മങ്ങൾക്കായി ശിവരാത്രി കഴിഞ്ഞാൽ ഏറ്റവുമധികം ആളുകള്‍ ആലുവ മണപ്പുറത്തെത്തുന്ന ദിവസമാണ് കർക്കടക വാവുബലി. പുലര്‍ച്ചെ മുതല്‍ ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം ആരംഭിക്കും. ഇതിനായി മണപ്പുറത്ത് ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.
മണപ്പുറത്ത് ആകെ 80 ബലിത്തറകളാണ് ഉള്ളത്. ഇതില്‍ പകുതിയിലേറെ ബലിത്തറകൾ ഇതിനോടകം ലേലം ചെയ്തു. പുരോഹിതർ വരുന്ന മുറയ്ക്ക് ബാക്കിയുള്ളവ കൈമാറും. മഹാദേവ ക്ഷേത്രത്തിന്റെ തറയിൽ കല്ലുകൾ വിരിക്കുന്ന പ്രവൃത്തിയും കുളിക്കടവുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നതും ഏറെക്കുറെ പൂർത്തിയായി.
കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് മണപ്പുറത്തേക്ക് സ്പെഷൽ ബസ് സർവീസ് ഉണ്ടാകും. ഭക്തജനങ്ങൾക്കായി അന്നദാനവും ഒരുക്കും. അപ്പവും അരവണയും തയ്യാറാക്കുന്ന ജോലികൾ ആരംഭിച്ചു. കൂടുതൽ പോലീസിനെ വിന്യസിക്കുന്നതിനൊപ്പം അഗ്നിരക്ഷാസേനയും സ്കൂബ സംഘവും നീന്തല്‍ വിദഗ്ധരും 250 സിവില്‍ ഡിഫന്‍സ് വളന്റിയര്മാരെയും മണപ്പുറത്ത് വിന്യസിക്കും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment