©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ഇവയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു എന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്.
25 അംഗ സംഘത്തെയാണ് ഇവയെ പിടിക്കാനായി ലക്സർ, ഖാൻപുർ മേഖലയിൽ നിയോഗിച്ചിരിക്കുന്നത്.
പ്രളയം തിർത്ത ദുരിതങ്ങൾ ഒഴിയുന്നതിനു മുമ്പേ ഉത്തരാഖണ്ഡ് മുതല ഭീതിയിൽ ആണ്. ലക്സർ, ഖാൻപുർ എന്നിവിടങ്ങളിലുള്ള ജനവാസമേഖലയിലാണ് മുതലകൾ കൂട്ടത്തോടെ എത്തിയിരിക്കുന്നത്. ഇവയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു എന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്. നിലവിൽ പത്തിൽ കൂടുതൽ മുതലകളെ പിടികൂടിയതായാണ് വിവരം. കഴിഞ്ഞയാഴ്ച പെയ്ത അതിശക്തമായ മഴയിൽ ഗംഗാനദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഹരിദ്വാർ മേഖലയിലേക്ക് വെള്ളം കയറി.
അതിനൊപ്പം സോണാലി നദിയിലെ അണക്കെട്ട് നിറഞ്ഞതും പ്രളയം രൂക്ഷമാകാൻ കാരണമായി മാറി. എന്നാൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയപ്പോൾ അതിനൊപ്പം തന്നെ ഭൂരിഭാഗം മുതലകളും പുഴയിലേക്ക് തിരിച്ചു പോയെങ്കിലും ചിലത് ജനവാസമേഖലയിൽ തന്നെ തുടരുകയായിരുന്നു. 25 അംഗ സംഘത്തെയാണ് ഇവയെ പിടിക്കാനായി ലക്സർ, ഖാൻപുർ മേഖലയിൽ നിയോഗിച്ചിരിക്കുന്നത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment