Friday, July 7, 2023

50 മണിക്കൂർ നീണ്ട പരിശ്രമം; കിണറിൽ അകപ്പെട്ട മഹാരാജിനെ പുറത്തെടുത്തു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


നീണ്ട 50 മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മഹാരാജിന്റെ ശരീരം പുറത്തെടുക്കാനായത്.
തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റിൽ അകപ്പെട്ട മഹാരാജിന്റെ മൃതദേഹം പുറത്തെത്തിച്ചു. നീണ്ട 50 മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മഹാരാജിന്റെ ശരീരം പുറത്തെടുക്കാനായത്. ആലപ്പുഴയിൽ നിന്ന് എത്തിയ 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും  ഇത്തരം സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്താറുള്ള കൊല്ലം പൂയപ്പള്ളിയിലെ വിദഗ്ധ കിണർ പണിക്കാരും മഹാരാജിനെ രക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കുചേർന്നു. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment