Monday, February 27, 2023

നിരവധി വിവാദ വിഷയങ്ങൾ കത്തിനിൽക്കെ ഒരിടവേളക്ക് ശേഷം വീണ്ടും ഇന്നു നിയമ സഭ സമ്മേളനം ചേരും.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

നിരവധി വിവാദ വിഷയങ്ങൾ കത്തിനിൽക്കെ ഒരിടവേളക്ക് ശേഷം വീണ്ടും ഇന്നു നിയമ സഭ സമ്മേളനം ചേരും. സിഎംഡിആർഎഫ് തട്ടിപ്പ്,ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇനി സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒന്പതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്.
 
സെസ് പ്രശ്നവും സമരം ചെയ്തവർക്ക് എതിരായ പൊലീസ് നടപടിയും ഇന്നു തന്നെ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. ഗവർണർ അനുമതി നൽകാത്തതിനാൽ ഇന്ന് ലിസ്റ്റ് ചെയ്തിരുന്ന കാലിക്കറ്റ് സർവകലശാല സിൻഡിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ മാറ്റി വെച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

മാർച്ച് ഒന്ന് മുതൽ പുതിയ നിയമങ്ങൾ; ബജറ്റ് താളം തെറ്റാതിരിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മാർച്ച് ഒന്ന് മുതൽ, നിരവധി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും, അത് നിങ്ങളുടെ പ്രതിമാസ ബജറ്റിനെ ബാധിച്ചേക്കാം. സോഷ്യൽ മീഡിയ, ബാങ്ക് ലോണുകൾ, എൽപിജി സിലിണ്ടറുകൾ, ബാങ്ക് അവധികൾ തുടങ്ങി നിരവധി സുപ്രധാന മാറ്റങ്ങൾ മാർച്ച് ആദ്യം ഉണ്ടാകാം. അതേ സമയം ട്രെയിൻ ടൈംടേബിളിലും മാറ്റങ്ങൾ കാണാം. അതിനാൽ ഏതൊക്കെ പുതിയ നിയമങ്ങളാണ് മാർച്ചിൽ നടപ്പിലാക്കാൻ പോകുന്നതെന്നും അവ നിങ്ങളുടെ പ്രതിമാസ ചെലവുകളെ എങ്ങനെ ബാധിക്കുമെന്നും നോക്കാം.
ബാങ്ക് ലോൺ ചെലവേറിയതായിരിക്കും: റിസർവ് ബാങ്ക് അടുത്തിടെ റിപ്പോ നിരക്ക് ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പല ബാങ്കുകളും എംസിഎൽആർ നിരക്ക് വർധിപ്പിച്ചത്. ഇത് ലോണിനെയും ഇഎംഐയെയും നേരിട്ട് ബാധിക്കും. വായ്പാ പലിശ നിരക്കുകൾ വർധിച്ചേക്കാം, ഇഎംഐകളുടെ ഭാരം സാധാരണക്കാരെ ബുദ്ധിമുട്ടിച്ചേക്കാം.
എൽപിജി, സിഎൻജി വിലകൾ വർധിച്ചേക്കാം: എൽ‌പി‌ജി, സി‌എൻ‌ജി, പി‌എൻ‌ജി ഗ്യാസ് വിലകൾ എല്ലാ മാസത്തിന്റെയും തുടക്കത്തിലാണ് നിശ്ചയിക്കുന്നത്. കഴിഞ്ഞ തവണ പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചില്ലെങ്കിലും ഇത്തവണ വില വർധിപ്പിക്കുമെന്നാണ് കരുതുന്നത്.
ട്രെയിൻ സമയക്രമത്തിൽ മാറ്റം: വേനൽക്കാലം ആരംഭിക്കുന്നതിനാൽ ഇന്ത്യൻ റെയിൽവേ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയേക്കും. ഇതിന്റെ പട്ടിക മാർച്ചിൽ പുറത്തുവിട്ടേക്കും. റിപ്പോർട്ടുകൾ കണക്കിലെടുത്താൽ, മാർച്ച് ഒന്നു മുതൽ ആയിരക്കണക്കിന് പാസഞ്ചർ ട്രെയിനുകളുടെയും അയ്യായിരത്തോളം ഗുഡ്‌സ് ട്രെയിനുകളുടെയും സമയക്രമത്തിൽ മാറ്റം വരുത്തും.
മാർച്ചിൽ 12 ദിവസം ബാങ്കുകൾ അവധിയായിരിക്കും: മാർച്ചിൽ ഹോളിയും നവരാത്രിയും ഉൾപ്പെടെ 12 ദിവസം ബാങ്കുകൾ അവധിയായിരിക്കും. പ്രതിവാര ബാങ്ക് അവധികളും ഇതിൽ ഉൾപ്പെടുന്നു. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ച ഇന്ത്യയിലെ ബാങ്കുകൾക്ക് പ്രവൃത്തി ദിവസമാണ്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് അവധിയാണ്. 2023 മാർച്ചിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കലണ്ടർ അനുസരിച്ച്, സ്വകാര്യ, സർക്കാർ ബാങ്കുകൾ 12 ദിവസം അവധിയായിരിക്കും.
സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റത്തിന് സാധ്യത: അടുത്തിടെ ഇന്ത്യൻ സർക്കാർ ഐടി നിയമങ്ങളിൽ മാറ്റം വരുത്തി. ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇനി മുതൽ ഇന്ത്യയുടെ പുതിയ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾക്കാണ് പുതിയ നിയമം ബാധകമാകുക. മാർച്ചിൽ ഈ പുതിയ നിയമം നടപ്പാക്കിയേക്കും. തെറ്റായ പോസ്റ്റുകൾ പങ്കുവച്ചാൽ ഉപയോക്താക്കൾ പിഴയും നൽകേണ്ടി വന്നേക്കാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

മേഘാലയ, നാഗാലാ‌ൻഡ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 മേഘാലയ, നാഗാലാ‌ൻഡ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒറ്റ ഘട്ടമായാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്  നടക്കുന്നത്. 
മേഘാലയയിൽ 60 മണ്ഡലങ്ങളിലേക്കും നാഗാലാന്‍ഡില്‍ 59 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് ഇന്ന് വോട്ടെടുപ്പ്  നടക്കുന്നത്. മേഘാലയയിലും നാഗാലാൻഡിലും ഇന്ന് രാവിലെ 7 മണി മുതൽ  പോളിംഗ് ആരംഭിച്ചു. വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക. 
നാഗാലാന്‍ഡില്‍ ഒരു മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വോട്ടെടുപ്പ് 59 മണ്ഡലങ്ങളിലായി ചുരുങ്ങിയത്. സുൻഹെബോട്ടോ ജില്ലയിലെ അകുലുട്ടോ സീറ്റ് ബിജെപി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎൽഎയുമായ കഷെറ്റോ കിനിമി എതിരില്ലാതെ വിജയിച്ചിരുന്നു. 
നാഗാലാൻഡിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) ബിജെപിയും 40:20 എന്ന നിലയിലാണ് സീറ്റ് പങ്കിടുന്നത്. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) യും സഖ്യകക്ഷിയായ ബിജെപിയും ചേര്‍ന്നുള്ള സഖ്യം അധികാരത്തില്‍ തുടരുമെന്ന പൂര്‍ണ്ണ ഉറപ്പിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  2003 വരെ സംസ്ഥാനം ഭരിച്ച കോൺഗ്രസിന് 23 സ്ഥാനാർഥികൾ മാത്രമാണുള്ളത്. കോൺഗ്രസും നാഗാ പീപ്പിൾസ് ഫ്രണ്ടും (എൻപിഎഫ്) 45 സ്ഥാനാർത്ഥികളെപോലും നിർത്താന്‍ പോലും പാടുപെടുണ അവസ്ഥയായിരുന്നു.   
നാഗാലാൻഡിലെ വോട്ടർമാരിൽ 6,47,523 പുരുഷന്മാരും 6,49,876 സ്ത്രീകളും ഉൾപ്പെടുന്നു. 2,291 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി തയ്യാറാക്കിയിരിയ്ക്കുന്നത്.  നാഗാലാൻഡില്‍ 4 സ്ത്രീകളും 19 സ്വതന്ത്രരുമുൾപ്പെടെ 183 സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. 
  
ഇത്തവണ മേഘാലയയിൽ ബിജെപിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) തനിച്ച് മത്സരിക്കുകയാണ്. 'സഖ്യ സർക്കാരിലെ ആറു പാർട്ടികളിൽ ഏറ്റവും വലിയ പാർട്ടിയെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ത'ങ്ങൾ ഉറപ്പാക്കിയ സ്ഥിരതയും വികസനവും ജനങ്ങൾ മനസ്സിൽ സൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മേഘാലയ മുഖ്യമന്ത്രിയും എൻപിപി മേധാവിയുമായ കോൺറാഡ് കെ സാങ്മ പറഞ്ഞു.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻപിപിക്ക് 19 സീറ്റുകളും കോൺഗ്രസിന് 21 സീറ്റുകളും ഭാരതീയ ജനതാ പാർട്ടിയ്ക്ക് രണ്ട് സീറ്റും ലഭിച്ചിരുന്നു.   യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) ആറ് സീറ്റുകൾ നേടി. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെങ്കിലും യുഡിപിയുടെയും ബിജെപിയുടെയും മറ്റ് പ്രാദേശിക പാർട്ടികളുടെയും പിന്തുണയോടെ എൻപിപിയുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) സർക്കാർ രൂപീകരിയ്ക്കുകയായിരുന്നു.  
നാലു വർഷത്തിനുള്ളിൽ 21 എംഎൽഎമാരെയും നഷ്ടപ്പെട്ട കോൺഗ്രസിനെയാണ് മേഘാലയയിൽ കാണാനാകുക. മുൻ മുഖ്യമന്ത്രി മുകുൾ എം സാങ്മയുടെ നേതൃത്വത്തില്‍ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമായിരുന്നു. ബാക്കിയുള്ള കോൺഗ്രസ് എംഎൽഎമാർ മറ്റ് പാർട്ടികളിലും ചേർന്നു  ടിഎംസിയാണ് ഇപ്പോള്‍  സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം. 
മേഘാലയയിൽ 60 മണ്ഡലങ്ങളിലായി 375 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Sunday, February 26, 2023

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഭരണ പരിഷ്ക്കര കമ്മീഷന്റെതായിരുന്നു ശുപാർശ. എന്നാൽ എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി എതിർത്തു. ഇതേ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി എന്നായിരുന്നു ചീഫ് സെക്രട്ടറി സർവീസ് സംഘടനകൾക്ക് മുന്നിൽ വച്ച നിർദ്ദേശം. പ്രതി വർഷം 20 കാഷ്വൽ ലീവ് 18 ആയി കുറയ്ക്കാനും നിർദ്ദേശിച്ചിരുന്നു. ഇതാണ് ഇടതു സംഘടനകൾ തന്നെ നിർദ്ദേശത്തെ എതിർക്കാൻ കാരണം. 
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സർക്കാർ ജീവനക്കാർക്ക് മുന്നിൽ നാലാം ശനിയാഴ്ച അവധിയെന്ന നിർദ്ദേശം സർക്കാർ വെച്ചത്. ഒരു വര്‍ഷത്തിനകം ജോലി കിട്ടാൻ അർഹതയുള്ളവർക്ക് മാത്രമായി ആശ്രിയ നിയമനം പരിമിതപ്പെടുത്തുന്നതിനാണ് നിയന്ത്രണത്തിന് നീക്കം നടത്തിയത്. അന്ന് പ്രതിദിന പ്രവർത്തി സമയം കൂട്ടുന്നതിനൊപ്പം അഞ്ച് കാഷ്വൽ ലീവ് കുറയ്ക്കുമെന്നും സർവീസ് സംഘടനകളോട് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. എതിർപ്പിനെ തുടർന്ന് അഞ്ചെന്ന കുറയ്ക്കുന്ന കാഷ്വൽ ലീവുകളുടെ എണ്ണം രണ്ടാക്കി ചുരുക്കി. എന്നിട്ടും സംഘടനകൾ അയഞ്ഞില്ല.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന രോമാഞ്ചം 50 കോടി കടന്നുവെന്ന് റിപ്പോർട്ട്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന രോമാഞ്ചം 50 കോടി കടന്നുവെന്ന് റിപ്പോർട്ട്. ചിത്രം 50 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫെബ്രുവരി മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം 23 ദിവസം കൊണ്ട് 50 കോടിക്ക് മുകളിലാണ് ആഗോളതലത്തിൽ നേടിയിരിക്കുന്നത്. കേരളത്തിൽ ബോക്സ് ഓഫീസിൽ നിന്ന് മാത്രം ചിത്രം 30 കോടിയോളം നേടിയതായാണ് റിപ്പോർട്ട്. കേരളത്തിന് പുറത്ത് നിന്ന് 3 മൂന്ന് കോടിയും ഒവർസീസ് മാർക്കറ്റിൽ നിന്നും 2 മില്യൺ ഡോളറും രോമാഞ്ചം സ്വന്തമാക്കി. വിക്കി പീഡിയയിലെ കണക്ക് പ്രകാരം 1.75 കോടി രൂപയാണ് രോമാഞ്ചം സിനിമയുടെ ബജറ്റ്. ചെറിയ മുതൽമുടക്കിൽ നിന്ന് വലിയ നേട്ടമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. കനേഡിയന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡ് രോമാഞ്ചം സ്വന്തമാക്കി കഴിഞ്ഞു. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് നെഹ്രു യുവ കേന്ദ്രയിൽ അവസരം | അപേക്ഷ ഫീസ് ഇല്ല

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

നെഹ്രു യുവ കേന്ദ്രയിൽനാഷണൽ യൂത്ത് വോളണ്ടിയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ് | കേരളത്തിൽ നിരവധി ഒഴിവുകൾ


*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Saturday, February 25, 2023

പി.എസ്‍‌.സി പരീക്ഷാ കലണ്ടറായി ; ഈ വര്‍ഷം 1015 പരീക്ഷ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പി.എസ്.സിയുടെ വാര്‍ഷിക കലണ്ടര്‍ പ്രകാരം ഇതുവരെ പ്രസിദ്ധീകരിച്ച 760 വിജ്ഞാപനങ്ങള്‍ക്കായി ഈ വര്‍ഷം നടക്കുന്നത് 1015 പരീക്ഷ. സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് ഏറെ നാളായി മുടങ്ങിക്കിടന്ന തസ്തികകളും ഇതില്‍ ഉള്‍പ്പെടും. ഇനി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷകളും വൈകാതെ നടക്കും. പരീക്ഷനടത്താന്‍ ഉദ്ദേശിക്കുന്ന മാസമാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയത്. പത്താംതരം, പ്ലസ്ടു, ബിരുദതല പ്രാഥമിക പരീക്ഷകള്‍ ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. മൂന്ന് മാസം വീതമുള്ള ആറ് സ്ലോട്ടുകളിലാണ് പരീക്ഷ. 

ഈ വര്‍ഷം പരീക്ഷ നടക്കുന്ന പ്രധാന തസ്തികകൾ

മെയ്-ജൂലൈ

മോട്ടോര്‍ വെഹിക്കള്‍ വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, സര്‍വേ & ലാന്‍ഡ് റെക്കോഡ്സില്‍ സര്‍വേയര്‍ ഗ്രേഡ് 2, വിവിധ വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍, വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസി: പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് 2, സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി, ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി.

ജൂണ്‍-ആഗസ്ത്

വിവിധ വിഷയങ്ങളില്‍ അസി: പ്രൊഫസര്‍, മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4, 
യൂണിവേഴ്സിറ്റി എന്‍ജിനിയര്‍, ഓവര്‍സിയര്‍ ഗ്രേഡ് 2, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍, 
കെഎസ്‌ഇബിയില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ (പോലീസ് ബാന്‍ഡ്), പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്‍ എന്‍ജിനിയര്‍ (സിവില്‍), 
വിവിധ വിഷയങ്ങളില്‍ എല്‍.പി സ്കൂള്‍ അധ്യാപകര്‍. 

ജൂലൈ-സെപ്തംബര്‍

കെഎസ്‌ഇബി സബ് എന്‍ജിനിയര്‍, സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ്. 

 ആഗസ്ത്  - ഒക്ടോബർ

സര്‍വകലാശാലകളില്‍ പി.ആര്‍.ഒ, സര്‍വകലാശാലകളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ഫാര്‍മസിറ്റ് ഗ്രേഡ് 2, 
ഖാദിബോര്‍ഡിലും കയര്‍കോര്‍പറേഷനിലും എല്‍.ഡി ടൈപ്പിസ്റ്റ്

സെപ്തംബര്‍-  നവംബർ

കമ്പനി ബോര്‍ഡ് കോര്‍പറേഷനുകളില്‍ സെക്യൂരിറ്റി ഗാര്‍ഡ്, ഫയര്‍മാന്‍ ഗ്രേഡ് 2, വിവിധ വിഷയങ്ങളില്‍ ലക്ചറര്‍. 

ഒക്ടോബര്‍-  ഡിസംബർ

മത്സ്യഫെഡ് ഓഫീസ് ഓഫീസ് അറ്റന്‍ഡര്‍, ഖാദിബോര്‍ഡില്‍ എല്‍.ഡി ക്ലര്‍ക്ക്


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]