Thursday, April 6, 2023

നടൻ ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞു ; പക്ഷേ ആശുപത്രി വിടാൻ ഇനിയും വൈകും .

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കഴിഞ്ഞ മാസാണ് കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നടനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ തുടരുന്ന ബാലയുടെ വിശേഷങ്ങൾ എപ്പോഴും ആരാധകരിലേയ്‌ക്ക് എത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബാലയുടെ ആരോഗ്യസ്ഥിതി പങ്കുവെച്ച് ഭാര്യ എലിസബത്ത് എത്തിയിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ ഉണ്ടാകും എന്നായിരുന്നു എലിസബത്ത് അന്ന് പറഞ്ഞിരുന്നത്.

ഇപ്പോഴിതാ ആശുപത്രിയിൽ കഴിയുന്ന ബാലയുടെ പുത്തൻ വിശേഷങ്ങൾ പുറത്ത് വരികയാണ്. നടൻ ബാലയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. രണ്ട് ദിവസം മുമ്പായിരുന്നു ശസ്ത്രക്രിയ നടന്നത്. നിലവിൽ നടൻ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിൽ തുടരുകയാണ്. നടനോടൊപ്പം കരൾ ദാതാവും പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്നു.

ബാലയെ ആശുപത്രിയിൽ പ്രവേഷശിപ്പിക്കുമ്പോൾ കരൾ മാറ്റ ശസ്ത്രക്രിയ മാത്രമായിരുന്നു ഡോക്ടർ നിർദേശിച്ചത്. ഒരു മാസം കൂടി കഴിഞ്ഞാലെ ബാലയ്‌ക്ക് ആശുപത്രി വിടാൻ സാധിക്കയുള്ളു.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment