Saturday, June 24, 2023

സാഫ് കപ്പ് ഫുട്ബോളിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. നേപ്പാളാണ് എതിരാളികൾ.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
സാഫ് കപ്പ് ഫുട്ബോളിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. നേപ്പാളാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. ടിവിയില്‍ ഡിഡി ഭാരതിയിലും ഡിജിറ്റല്‍ സ്ട്രീമിംഗില്‍ ഫാന്‍കോഡ് ആപ്പിലും മത്സരം തത്സമയം കാണാനാകും.

പാകിസ്ഥാനെ തകർത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ നേപ്പാളിനെ നേരിടാനിറങ്ങുന്നത്. കുവൈറ്റിനോട് തോറ്റ ആഘാതത്തിലാണ് നേപ്പാൾ. അയൽക്കാരെ മറികടന്ന് സെമിഫൈനൽ ഉറപ്പിക്കുയാണ് സുനിൽ ഛേത്രിയുടെയും സംഘത്തിന്‍റെയും ലക്ഷ്യം. ചേത്രിയുടെ ഹാട്രിക് കരുത്തിൽ എതിരില്ലാത്ത നാല് ഗോളിനായിരുന്നു പാകിസ്ഥാനെതിരെ ഇന്ത്യയുടെ ജയം.

നേപ്പാൾ ഒന്നിനെതിരെ മൂന്ന് ഗോളിന് കുവൈറ്റിനോട് തോറ്റു. അന്താരാഷ്ട്ര ഫുട്ബോളിൽ 90 ഗോൾ നേടിയ സുനിൽ ഛേത്രിയുടെ ബൂട്ടിലേക്ക് തന്നെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം. പാകിസ്ഥാനെതിരായ മത്സരത്തിനിടെ ചുവപ്പ് കാർഡ് കണ്ട കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ സാന്നിധ്യം ഇല്ലാതെയാവും ഇന്ത്യ ഇറങ്ങുക
അസിസ്റ്റന്റ് കോച്ച് മേഹേഷ് ഗാവ്‍ലിക്കായിരിക്കും പകരം ചുമതല. നേപ്പാളിനെതിരായ നേർക്കുനേർ കണക്കിൽ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം. നേരിട്ടത് 23 മത്സരങ്ങളിൽ. പതിനാറിലും ഇന്ത്യ ജയിച്ചു. നേപ്പാളിന് ജയിക്കാനായത് രണ്ട് കളിയിൽ മാത്രം. അഞ്ച് മത്സരം സമനിലയിൽ. 2021ലെ സാഫ് കപ്പിലാണ് അവസാനമായി ഇരുടീമും ഏറ്റുമുട്ടിയത്. ഇന്ത്യയുടെ ജയം എതിരില്ലാത്ത മൂന്ന് ഗോളിന്. 2013ലാണ് അവസാനമായി നേപ്പാൾ ഇന്ത്യയെ തോൽപിച്ചത്. സാഫ് ചാമ്പ്യന്‍ഷിപ്പിലെ റെക്കോര്‍ഡ് എടുത്താല്‍ ഒമ്പത് കളികളില്‍ ഇന്ത്യ ആറിലും നേപ്പാള്‍ രണ്ടെണ്ണത്തിലും ജയിച്ചു. ഒരു മത്സരം സമനിലയായി. ഫിഫ ഫാങ്കിംഗില്‍ നേപ്പാള്‍ 174-ാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy : 🚆🚆 റെയിൽവേയിൽ 3624 ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

📘മിനിമം പത്താം ക്ലാസ്സ്, ITI ഉള്ളവർക്ക് അവസരം 

📘പരീക്ഷ ഇല്ലാതെ മെറിറ്റ് വഴി നിയമനം

📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

പെന്‍ഷന്‍ മസ്റ്ററിങ് ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ വരെ നീട്ടി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഹൈക്കോടതി സ്‌റ്റേയെ തുടര്‍ന്ന് ഒരു മാസത്തോളം മസ്റ്ററിങ് തടസപ്പെട്ട സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ് ജൂലൈ 31 വരേയ്‌ക്കാണ് നീട്ടയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പെന്‍ഷന്‍ കൈപ്പറ്റേണ്ട വ്യക്തികൾ ജീവനോടെയുണ്ടെന്നും അവർ സ്ഥലത്തുണ്ടെന്നും ഉറപ്പാക്കാന്‍ 2023 മുതലാണ് സർക്കാർ മസ്റ്ററിങ് നിര്‍ബന്ധമാക്കിയത്.

ഏപ്രില്‍ ഒന്നിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി പെന്‍ഷന്‍ മസ്റ്ററിങ് ചെയ്യുന്നതിനുള്ള സംവിധാനം ആരംഭിച്ചിരുന്നു. എന്നാല്‍ കോമണ്‍ സര്‍വീസ് സെന്ററുകളെയും ഇതുചെയ്യാൻ പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ചിലർ സമീപിച്ചു. കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ള സർവീസ് സെന്ററുകളാണ് കോമണ്‍ സര്‍വീസ് സെന്ററുകൾ. ഈ സാഹചര്യത്തിലായിരുന്നു മസ്റ്ററിങ് നടപടികൾ താത്കാലികമായി സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; ലഹരിയോട് 'നോ' പറയാം, ജീവിതം ആസ്വദിക്കാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
 വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഉണ്ടാക്കുന്ന ദോഷങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരിക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം
1987 ഡിസംബറിൽ മയക്കുമരുന്ന് ഉപയോഗത്തിനും വ്യാപാരത്തിനും എതിരായ അന്താരാഷ്ട്ര ദിനം സംബന്ധിച്ച് ഐക്യരാഷ്ട്ര പൊതുസഭ ഒരു പ്രമേയം പാസാക്കി
1988 ജൂൺ 26ന് മയക്കുമരുന്ന് ഉപയോ​ഗത്തിനും വ്യാപാരത്തിനും ഇടപാടുകൾക്കുമെതിരായ ലോകവ്യാപക ദിനം ആചരിച്ചു
മയക്കുമരുന്ന് ഉപയോ​ഗത്തിനും വ്യാപാരത്തിനും എതിരായ അന്താരാഷ്ട്ര ദിനം ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്ന് ഉപയോഗത്തിന്റെയും വ്യാപാരത്തിന്റെയും പ്രതികൂല ഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. മയക്കുമരുന്ന് ദുരുപയോഗം വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഉണ്ടാക്കുന്ന ദോഷങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരിക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: ചരിത്രം
1987 ഡിസംബറിൽ മയക്കുമരുന്ന് ഉപയോഗത്തിനും വ്യാപാരത്തിനും എതിരായ അന്താരാഷ്ട്ര ദിനം സംബന്ധിച്ച് ഐക്യരാഷ്ട്ര പൊതുസഭ ഒരു പ്രമേയം പാസാക്കി. 1988 ജൂൺ 26ന് മയക്കുമരുന്ന് ഉപയോ​ഗത്തിനും വ്യാപാരത്തിനും ഇടപാടുകൾക്കുമെതിരായ ലോകവ്യാപക ദിനം ആചരിച്ചു. ഈ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം ലഹരി വിരുദ്ധ ജീവിതം പ്രോത്സാഹിപ്പിക്കുക എന്നതാണ്. മയക്കുമരുന്ന് ഉപയോഗത്തിനും വ്യാപാരത്തിനും എതിരെ നടപടിയെടുക്കാൻ വ്യക്തികളെയും സമൂഹങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനം ലക്ഷ്യം വയ്ക്കുന്നത്.
'ലഹരിയെക്കുറിച്ചല്ല, ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുക' എന്ന പ്രമേയത്തിൽ, മയക്കുമരുന്ന് ഉപയോഗത്തിനും വ്യാപാരത്തിനും എതിരായ ആദ്യ അന്താരാഷ്ട്ര ദിനം സംഘടിപ്പിച്ചു. റാലികൾ, പദയാത്രകൾ, ലഹരി വിരുദ്ധ ക്യാമ്പയിനുകൾ എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് ആദ്യ ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ഇപ്പോൾ അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തിന്റെ പ്രാധാന്യം ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു, ഇത് നിരവധി രാജ്യങ്ങളെ അതിൽ പങ്കാളികളാക്കാൻ കാരണമായി.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: പ്രാധാന്യം
അന്താരഷ്ട്ര ലഹരി വിരുദ്ധ ദിനം ലഹരിവസ്തുക്കളോടുള്ള ആസക്തിയുടെ അപകടസാധ്യത പോലുള്ള ഘടകങ്ങളെ വെളിച്ചത്തുകൊണ്ടുവരാനും മയക്കുമരുന്ന് ഉപയോഗത്തിനും ചുറ്റുമുള്ള നിയമവിരുദ്ധമായ ഇടപാടുകൾക്കുമെതിരെ പ്രധാന നടപടികൾ സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു. മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളിലേക്കും വ്യത്യസ്‌ത ഘടകങ്ങളിൽ അതിന്റെ പ്രതികൂല ഫലങ്ങളിലേക്കും ശ്രദ്ധ ആകർഷിക്കുന്നതാണ് ഈ ദിവസം പ്രധാനമായും ലക്ഷ്യമിടുന്നത്.
എന്നിരുന്നാലും, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിലും അതിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള സാധ്യമായ ശ്രമങ്ങളിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ, ഈ ദിവസം നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരത്തിനെതിരെ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു. മയക്കുമരുന്നെന്ന ആഗോള പ്രശ്നത്തിനെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണവും ഏകോപനവും പ്രോത്സാഹിപ്പിക്കുന്നതിന് ഈ ദിനം പ്രാധാന്യം നൽകുന്നു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: ഈ വർഷത്തെ പ്രമേയം
യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആന്റ് ക്രൈംസ് (യുഎൻഒഡിസി) ഈ ദിനത്തിന്റെ പ്രമേയം പ്രഖ്യാപിക്കുന്നു. ഇത്, മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കും അതിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ ചർച്ചകൾക്കും ഒരു കേന്ദ്രബിന്ദുവായി വർത്തിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മയക്കുമരുന്നിനെ സംബന്ധിച്ച ലോകത്തിലെ സങ്കീർണ്ണമായ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. 'ആദ്യം വ്യക്തികൾ: കളങ്കവും വിവേചനവും നിർത്തുക, പ്രതിരോധം ശക്തിപ്പെടുത്തുക' എന്നാണ് യുഎൻഒഡിസി 2023-ലെ തീം ആയി പ്രഖ്യാപിച്ചിരിക്കുന്നത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

പാൻകാർഡ് ആധാറുമായി ജൂൺ 30-നകം ബന്ധിപ്പിക്കണം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

നിലവിൽ 1000 രൂപയോടെയാണ് ബന്ധിപ്പിക്കാനാകുന്നത്. പാൻ (പെർമെനന്റ് അക്കൗണ്ട് നമ്പർ) നിർജീവമായാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും ലഭിക്കുകയില്ല. കൂടാതെ, ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുകയും ചെയ്യാവുന്നതാണ്.

കാര്‍ഡ് അസാധുവാകുന്നതോടെ സാമ്പത്തിക ഇടപാടുകള്‍ക്കും മറ്റുമായി ഈ പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. 2022 മാര്‍ച്ച് 31 മുതല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ നീട്ടി നല്‍കിയിരുന്നു.

പി‍ഴ നല്‍കാതെ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2022 മാര്‍ച്ച് 31 ആയിരുന്നു. 2022 ജൂണ്‍ 30 വരെ 500 രൂപയായിരുന്നു പിഴ. ഇത് പിന്നീട് 2022 ജൂലൈ 1 മുതല്‍ 1,000 രൂപയായി ഉയര്‍ത്തി. 2023 മാര്‍ച്ച് 31 ആയിരുന്നു പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന മുമ്പ് നിശ്ചയിച്ചിരുന്ന സമയപരിധി. ഇത് പിന്നീട് ഈ ജൂണ്‍ 30 വരെ ആയി നീട്ടിയിട്ടും പിഴ തുകയില്‍ മാറ്റം വരുത്തിയില്ല.

നിങ്ങൾ ആധാറും പാൻകാർ‍ഡും ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് അറിയാൻ www.incometax.gov.in എന്ന വെബ്സൈറ്റിൽ ‘Link Aadhaar Status’ ക്ലിക് ചെയ്ത് പാൻ, ആധാർ നമ്പറുകൾ നൽകുക. ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ‘Your PAN is already linked to given Aadhaar’ എന്ന സന്ദേശം ലഭിക്കും.

ലിങ്ക് ചെയ്യുന്നതിനായി

∙ www.incometax.gov.in വെബ്സൈറ്റിൽ ‘Link Aadhaar’ ക്ലിക്ക് ചെയ്യുക.

പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകി ലിങ്ക് ചെയ്യാം. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ജെൻഡർ എന്നിവ ഒരുപോലെയായിരിക്കണം. വ്യത്യാസമുണ്ടെങ്കിൽ ഇവയിലെ പേരുകൾ ഒരുപോലെയാക്കണം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ കെ.വിദ്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് ഹാജരാകാൻ കഴിയാത്തതെന്ന് വിദ്യ നീലേശ്വരം പോലീസിനെ അറിയിച്ചു. ഇമെയിൽ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യലിന് വിദ്യ ഇനി ചൊവ്വാഴ്ച ഹാജരാകാമെന്നാണ് അറിയിച്ചിരിക്കുന്നത്.

വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ.വിദ്യക്ക് ഇന്നലെ മണ്ണാർക്കാട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന് വിദ്യ കുറ്റസമ്മതം നടത്തിയെന്ന് പോലീസും വ്യക്തമാക്കി. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ നീട്ടി വയ്‌ക്കാനുള്ള സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

മൊബൈൽ ഫോണിലാണ് വ്യാജ രേഖ നിർമ്മിച്ചത് എന്നാണ് വിദ്യ പോലീസിന് നൽകിയ മൊഴി. ശേഷം, അവ അക്ഷയ സെന്ററിലേക്ക് മെയിൽ അയക്കുകയായിരുന്നു. പ്രിന്റ് എടുത്ത ശേഷം അതിന്റെ പകർപ്പ് അട്ടപാടി കോളേജിൽ നൽകി. പിടിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോൾ അട്ടപ്പാടി ചുരത്തിൽ വച്ച് ആദ്യം എടുത്ത പ്രിന്റ് വിദ്യ കീറി കളയുകയായിരുന്നു

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy : 🧿🧿 കേരളത്തിലും അവസരം.. കേന്ദ്ര സർക്കാർ കമ്പനിയിൽ ജോലി നേടാം 🌟🌟

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

📘 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

📘14 ഒഴിവുകളിലേക്ക് വിജ്ഞാപനം

📘 മാസം 2,20,000 വരെ ശമ്പളം

IREL Recruitment 2023: The aspirants who are looking for the Latest Central Govt Jobs can utilize this wonderful opportunity. REL (India) Limited Formerly Indian Rare Earths Limited has released an employment notification of the IREL Recruitment 2023 on its official website https://www.irel.co.in/. Through this latest REL (India) Limited Formerly Indian Rare Earths Limited recruitment, Online Applications are invited from eligible and desirous candidates for fill up 14 vacancies for the posts of Chief Manager (Finance), Senior Manager (Finance), Manager (Finance), Assistant Manager (Finance), Senior Manager (HRM), Assistant Manager (HRM), Manager (Mining), Manager (Quality Control). Aspirants who are serious about their career and if you want to make a career in REL (India) Limited Formerly Indian Rare Earths Limited can apply directly from the link provided below. The applicants are advised to apply well in advance to avoid rush during closing dates

How To Apply For Latest IREL Recruitment 2023?
Interested and eligible candidates can apply Online for the IREL Recruitment 2023 notification from 21st June 2023. The last date to apply Online for IREL Recruitment 2023 until 12th July 2023. The applicants are advised to apply well in advance to avoid rush during closing dates. Check out the IREL Recruitment 2023 notification PDF below. First of all, candidates must check the official website, which is https://www.irel.co.in/.

Then go to the REL (India) Limited Formerly Indian Rare Earths Limited website Notification panel and check the link of particular IREL Recruitment 2023 Notification.
If you are eligible for this, then click on the apply Online link.
A new tab will be opened with an Application fee in it.
Now fill the form with necessary details of the candidate document and as per the instructions.
Pay the Application fee as per the instructions of Notification.
Click on the submit link to submit the Application form.
Download it and take a printout of the Application form for future uses and references.