Wednesday, February 1, 2023

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, കാര്‍ബണ്‍ ബഹിര്‍ഗമനം ക്രമേണ ഒഴിവാക്കാന്‍ പദ്ധതി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
ഗ്രീന്‍ മൊബിലിറ്റി എന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ 2023-24 കേന്ദ്ര ബജറ്റിലും ഇടംനേടി. 2070-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും സാധിക്കുമെന്നാണ് ധനമന്ത്രി പ്രതീക്ഷ പങ്കുവെച്ചത്‌. ഇതിനായി ഇലക്ട്രിക് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍, സി.എന്‍.ജി. പോലുള്ള വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നതാണ് വിലയിരുത്തലുകള്‍.
2030-ഓടെ ഹരിത ഹൈഡ്രജന്‍ ഊര്‍ജ ഉപയോഗം ഉറപ്പാക്കുമെന്നാണ് ബജറ്റില്‍ മന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഹരിത ഹൈഡ്രജന്റെ ഉപയോഗം പ്രോത്സഹിപ്പിക്കുന്നതിനുമായി 35,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയമായിരുന്നു.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. അതിനാല്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതിനായി നികുതി കുറച്ചതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്റ വില കുറയും. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററികളുടെ കുറയ്ക്കുമെന്ന സുപ്രധാന പ്രഖ്യാപനം ബജറ്റിലുണ്ട്‌.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കുന്നതും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനായി ബജറ്റില്‍ പണവും വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍, സര്‍ക്കാര്‍ പൊതുഗതാഗത സംവിധാനത്തിലെ വാഹനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം വാഹനങ്ങളാണ് പൊളിക്കാനുള്ളത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ പൊളിക്കുന്നത് മലിനീകരണം കുറയ്ക്കുന്നതിനൊപ്പം വാഹന വിപണിയില്‍ വലിയ നേട്ടമുണ്ടാക്കുമെന്നുമാണ് വിലയിരുത്തലുകള്‍. പത്ത് ലക്ഷം വാഹനങ്ങള്‍ ഒന്നിച്ച് നിരത്തൊഴിയുന്നതിന് പിന്നാലെ ഇവയ്ക്ക് പകരമായി പുതിയ വാഹനങ്ങള്‍ വാങ്ങേണ്ടതുണ്ട്. ഇത് വാഹന വിപണിയില്‍ വലിയ കുതിപ്പിന് വഴിവെക്കുമെന്നാണ് വിലയിരുത്തലുകള്‍.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര ബജറ്റ് .

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര ബജറ്റ്. മത്സ്യമേഖലയുടെ പുനരുദ്ധാരണത്തിനായി 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി തയ്യാറാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷനായി 2516 കോടി രൂപയും അനുവദിക്കും.
കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നു എന്ന തോന്നല്‍ സമ്മാനിക്കുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ കേന്ദ്രസര്‍ക്കാര്‍ ബജറ്റിലുള്ളത്. മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കാര്‍ഷിക വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ബജറ്റിലെ കാര്‍ഷിക മേഖലയെ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്.
പുതിയ കാര്‍ഷിക ഉത്തേജക ഫണ്ട് നടപ്പാക്കുമെന്നതാണ് ബ്ജറ്റിലെ ഏറ്റവും പ്രധാന്യമുള്ള പ്രഖ്യാപനം. കാര്‍ഷിക വായ്പയ്ക്ക് 20 ലക്ഷം കോടി ബജറ്റ് വകയിരുത്തുന്നുണ്ട്. 2200 കോടിയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ഐ.ടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പിലാക്കുമെന്നും പ്രഖ്യാപനമുണ്ട്.
ചെറുധാന്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതിയും ധനകാര്യമന്ത്രി പ്രഖ്യാപിച്ചു. ചോളത്തിനും റാഗിക്കും പ്രാധാന്യം നല്‍കുന്ന പദ്ധതിപ്രകാരം ഇന്ത്യയെ ലോകത്തിന്റെ ചോളം ഹബ്ബാക്കി മാറ്റുമെന്നാണ് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞിരിക്കുന്നത്. ഉന്നതനിലവാരമുള്ള വിത്തുകള്‍ എത്തിക്കും.
ഭക്ഷ്യോത്പാദനത്തില്‍ രാജ്യത്തെ ഒന്നാമതെത്തിക്കും. അതിനായി ശ്രീ അന്ന പദ്ധതി നടപ്പിലാക്കും. ഹൈദരാബാദില്‍ ശ്രീ അന്ന ഗവേഷണ കേന്ദ്രം ആരംഭിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും കാര്‍ഷിക മേഖലയെ തന്നെയാണ് ലക്ഷ്യമിടുന്നത്. എല്ലാ കര്‍ഷകര്‍ക്കും ഡിജിറ്റല്‍ സൗകര്യം ലഭ്യമാക്കുന്ന വന്‍കിട പദ്ധതികള്‍ നടപ്പിലാക്കും.
കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഏകജാലക സൗകര്യം നടപ്പിലാക്കമെന്നും ധനകാര്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ സഹകരണ മേഖലയുടെ ഇടപെടല്‍ ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ നയമാറ്റ സൂചനയായി വിലയിരുത്താമോ എന്നത് വ്യക്തമല്ലെങ്കിലും സഹകരണ മേഖലയെ കൃഷിയുടെ വികസനത്തിന് ഉപയോഗിക്കാനുള്ള ബഡ്ജറ്റ് തീരുമാനത്തിന് രാഷ്ട്രീയമാനങ്ങളുണ്ട്.
സഹകരണ സംഘങ്ങളില്‍ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നതാണ് അതില്‍ പ്രധാനം. 6300 സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്രിക്കള്‍ച്ചര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy:: കോഴിക്കോട്, തിരുവനന്തപുരം എയർ പോർട്ടിൽ കാർഗോ കോംപ്ലക്സിൽ അവസരം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർ പ്രൈസിന്റെ കിഴിൽ ആണ് അവസരം

എക്സ്-റേ സ്ക്രീനർ ഒഴിവുകൾ | ഇമെയിൽ വഴി അപേക്ഷിക്കാം


*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.
 
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലൂടെ പിഴയീടാക്കിയത് 36 ലക്ഷം രൂപ.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലൂടെ പിഴയീടാക്കിയത് 36 ലക്ഷം രൂപ.

ഓപ്പറേഷന്‍ ഷവര്‍മ്മയുടെ ഭാഗമായി 36,42500 രൂപ പിഴ ഈടാക്കിയെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചു. 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 8224 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 2023 ജനുവരി ഒന്ന് മുതല്‍ 6689 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായും മന്ത്രി സഭയില്‍ വ്യക്തമാക്കി.

പരിശോധനയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 317 സ്ഥാപനങ്ങള്‍ പൂട്ടിച്ചതായും 834 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിയതോടെ സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. എഫ് എസ് എസ് എ ആക്‌ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

വസ്ത്രത്തിനും സ്വർണ്ണത്തിനും സിഗററ്റിനും വില കൂടും; വിശദമായ പട്ടിക


©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗററ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും.
വില കൂടുന്നവ
സ്വർണ്ണം
വെള്ളി
ഡയമണ്ട്
സിഗററ്റ്
വസ്ത്രം
വില കുറയുന്നവ
മൊബൈല്‍ ഫോണ്‍
ടിവി
ക്യാമറ ലെന്‍സ്
ലിഥിയം ബാറ്ററി
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി
ഹീറ്റിംഗ് കോയില്‍

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഇന്ന് മുതല്‍ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഇന്ന് മുതല്‍ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു.തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നുമുതല്‍ 4 വരെയും 13 മുതല്‍ 17 വരെയും 27, 28 തീയതികളിലും രാവിലെ 8 മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കും. ഈ ജില്ലകളില്‍ ഫെബ്രുവരി 6 മുതല്‍ 11 വരെയും 20 മുതല്‍ 25 വരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെയും പ്രവര്‍ത്തിക്കും.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഫെബ്രുവരി 6 മുതല്‍ 11 വരെയും ഫെബ്രുവരി 20 മുതല്‍ 25 വരെയും രാവിലെ 8 മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കും. ഇന്നുമുതല്‍ 4 വരെയും 13 മുതല്‍ 17 വരെയും ഫെബ്രുവരി 27, 28 തീയതികളിലും ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെയും പ്രവര്‍ത്തിക്കും.

ഫെബ്രുവരിയില്‍ നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു അംഗത്തിന് രണ്ടു കിലോ അരി വീതവും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി വീതവും ലഭ്യമാക്കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതിനിരക്ക് വർധന പ്രാബല്യത്തിൽ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 യൂണിറ്റിന് ഒമ്പത് പൈസയാണ് വർധന. നാലുമാസത്തേക്കാണ് വർധന. ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനെ തുടർന്നാണ് നിരക്ക് വർധന. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ജൂൺ 30വരെ കെഎസ്ഇബി പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിൽ റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചതിനേക്കാൾ 87 കോടി രൂപ അധികമായി ചെലവായി. ഇതിനാലാണ് നിരക്ക് വർധനവിന് കമ്മിഷൻ അനുമതി നൽകിയത്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]