Tuesday, June 27, 2023

Job Vacancy : കുടുംബശ്രീ യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹30,000 രൂപ വരെ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഫിനാന്‍സ്‌ മാനേജര്‍, ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍ ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുംബ്രശീ സംസ്ഥാന മിഷനില്‍ നിലവില്‍ ഒഴിവുള്ള ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, ഫിനാന്‍സ്‌ മാനേജര്‍, സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക്‌ ചുവടെ ചേര്‍ക്കുന്ന യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥി കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിയമനം കരാര്‍ വ്യവസ്ഥയിലായിരിക്കും

Kudumbashree Recruitment 2023 : ഹൈലൈറ്റുകൾ

ഓർഗനൈസേഷൻ : കുടുംബശ്രീ
തസ്തികയുടെ പേര്: ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, ഫിനാന്‍സ്‌ മാനേജര്‍, സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍
ജോലിയുടെ തരം : കേരള സർക്കാർ
റിക്രൂട്ട്മെന്റ് തരം : നേരിട്ട്
ഒഴിവുകൾ : 03
ശമ്പളം : Rs.30,000 - Rs.41,000 രൂപ (പ്രതിമാസം)
ജോലി സ്ഥലം : കേരളം
അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്നത് : 20.06.2023
അവസാന തീയതി : 05.07.2023


ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ : Kudumbashree Recruitment 2023
അപേക്ഷിക്കാനുള്ള ആരംഭ തീയതി : 20 ജൂൺ 2023
അപേക്ഷിക്കേണ്ട അവസാന തീയതി : 05 ജൂലൈ 2023

ഒഴിവുകൾ : Kudumbashree Recruitment 2023
ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ : 01
ഫിനാന്‍സ്‌ മാനേജര്‍ : 01
സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍ : 01



ശമ്പള വിശദാംശങ്ങൾ : Kudumbashree Recruitment 2023
ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ : Rs.30,000 രൂപ പ്രതിമാസം.
ഫിനാന്‍സ്‌ മാനേജര്‍ : Rs.40,000 രൂപ പ്രതിമാസം.
സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍ : Rs.41,475 രൂപ പ്രതിമാസം.

പ്രായപരിധി : Kudumbashree Recruitment 2023
ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ : 31/05/2023 ന്‌ 40 വയസ്സില്‍ കൂടാന്‍ പാടില്ല
ഫിനാന്‍സ്‌ മാനേജര്‍ : 30/5/2023 ന്‌ 45 വയസ്സില്‍ കൂടാന്‍ പാടില്ല
സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍ : 31/05/2023 ന്‌ 40 വയസ്സില്‍ കൂടാന്‍ പാടില്ല



യോഗ്യത വിവരങ്ങൾ : Kudumbashree Recruitment 2023

1. ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍
അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.ടെക്‌ (കംപ്യൂട്ടര്‍ സയന്‍സ്‌ / ഐ.റ്റി /ഇ.സി.ഇ) അല്ലെങ്കില്‍ എം.സി.എ പോലുള്ള തതുല്യ യോഗ്യത
പ്രവൃത്തിപരിചയം: 1. ഡേറ്റാബെയ്സ്‌, ജാവ, .നെറ്റ്‌ /പി.എച്ച്.പി എന്നിവയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം 
2. കുടുംബശ്രീയില്‍ പ്രവര്‍ത്തനപരിചയം ഉള്ളവര്‍ക്ക്‌ മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്‌.
2. ഫിനാന്‍സ്‌ മാനേജര്‍
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള എം.കോം ബിരുദം അല്ലെങ്കില്‍ തതുല്യ യോഗ്യത 2. കംപ്യൂട്ടറൈസ്ഡ്‌ അക്കാണ്ടിംഗിലും ടാലിയിലുമുള്ള വൈദഗ്ധ്യം നിര്‍ബന്ധം.
പ്രവൃത്തിപരിചയം: 1.കുടുംബ്രരീ മിഷനിലെ അക്കൌണ്ടിംഗ്‌ മേഖലയില്‍ ഉള്ള 5 വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം. 
2. അട്ടപ്പാടി ട്രൈബല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവര്‍ക്ക്‌ മുന്‍ഗണന.
3. സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍
അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.ടെക്‌ (കംപ്യൂട്ടര്‍ സയന്‍സ്‌ /  ഐ.റ്റി /ഇ.സി.ഇ) അല്ലെങ്കില്‍ എം.സി.എ പോലുള്ള തതുല്യ യോഗ്യത
പ്രവൃത്തിപരിചയം: 1. ഡേറ്റാബെയ്സ്‌, ജാവ, .നെറ്റ്‌ /പിഎച്ച്പി എന്നിവയില്‍ 3 വര്‍ഷത്തില്‍ കുറ യാത്ത പ്രവൃത്തിപരിചയം 
2. കുടുംബശ്രീയില്‍ പ്രവര്‍ത്തനപരിചയം ഉള്ളവര്‍ക്ക്‌ മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്‌

അപേക്ഷ ഫീസ് : Kudumbashree Recruitment 2023
ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, ഫിനാന്‍സ്‌ മാനേജര്‍ : 500 രൂപ
സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍ : 2000 രൂപ
പരീക്ഷാ ഫീസ്‌ അപേക്ഷയോടൊപ്പം ഓൺലൈനായി അടയ്ക്കാവുന്നതാണ്‌.


ജോലിയുടെ സ്വഭാവം : Kudumbashree Recruitment 2023

1. ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍
കുടുംബശ്രീയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന വിവിധ ആപ്ലിക്കേഷനുകളുടെ ടെക്നിക്കല്‍ സപ്പോര്‍ട്ട്‌, പ്രോഗാമിംഗ്‌, കുടുംബശ്രീയുടെ ഡേറ്റാബെയ്സ്‌ മാനേജ്മെന്റ്‌ തുടങ്ങിയവ.
2. ഫിനാന്‍സ്‌ മാനേജര്‍
കുടുംബ്ര്രീ മുഖാന്തിരം അട്ടപ്പാടി മേഖലയില്‍ നടപ്പിലാക്കി വരുന്ന പട്ടികവര്‍ഗ്ഗ പ്രത്യേക പദ്ധതിയുടെ സാമ്പത്തികതല ആസൂത്രണവും ഏകോപനവും.
3. സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍
Development and management of information systems (MIS), software development, system administration, management and administration of data base and software project management.
സംസ്ഥാനത്തിനകത്തും, പുറത്തുമായി ഫീൽഡ് തല പ്രവര്‍ത്തനങ്ങള്‍
നിയമന പ്രക്രിയ : Kudumbashree Recruitment 2023
സമര്‍പ്പിക്കപ്പെട്ട ബയോഡേറ്റകളും, പ്രവൃത്തിപരിചയവും വിശദമായി പരിശോധിച്ച്‌, സ്ക്രീനിംഗ്‌ നടത്തി യോഗ്യമായ അപേക്ഷകള്‍ മാത്രം തെരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം സി.എം.ഡി.ക്കുണ്ടായിരിക്കും.
ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ്‌ നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച്‌ യോഗ്യരായവരെ അഭിമുഖത്തിനു വിളിച്ച്‌, അവരില്‍ നിന്നും അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെങ്കില്‍ എഴുത്തു പരീക്ഷയും, ഇന്ററര്‍വ്യുവുമോ അല്ലെങ്കില്‍ ആ്റ്റിറ്യുഡ്‌ ടെസ്റ്റും ഇന്റര്‍വ്യുവുമോ ഏതാണോ അനുയോജ്യമായത്‌ ആ രീതിയില്‍ നിയമന പ്രക്രിയ നടത്തുന്നതിന്‌ സി.എം.ഡി.ക്ക്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌.
അപേക്ഷക(ന്‍) പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്‌. ഇതില്‍ ഫീല്‍ഡ്തല പ്രവൃത്തിപരിചയം ഉള്ളവിവരം വ്യക്തമായി രേഖപ്പെടുത്തിയിരിക്കേണ്ടതാണ്‌.



അപേക്ഷിക്കേണ്ട വിധം : Kudumbashree Recruitment 2023

മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 05 ജൂലൈ 2023 -ന് മുമ്പായി താഴെ കൊടുത്ത ഓൺലൈൻ ഫോം വഴി അപേക്ഷിക്കുക.


ഓൺലൈനായി അപേക്ഷിക്കാൻ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക
www.kudumbashree.org എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
"റിക്രൂട്ട്‌മെന്റ് / കരിയർ / പരസ്യ മെനു" എന്നതിൽ സപ്പോർട്ടിംഗ് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, ഫിനാൻസ് മാനേജർ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജോബ് നോട്ടിഫിക്കേഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
അവസാനം നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക.
അറിയിപ്പ് പൂർണ്ണമായി വായിക്കുക. ശ്രദ്ധാപൂർവ്വം നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക.
താഴെയുള്ള ഓൺലൈൻ ഔദ്യോഗിക ഓൺലൈൻ അപേക്ഷ / രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക.
ആവശ്യമായ വിശദാംശങ്ങൾ തെറ്റുകൾ കൂടാതെ കൃത്യമായി പൂരിപ്പിക്കുക.
അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
അവസാനമായി, രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ച ശേഷം, സമർപ്പിക്കുക.
അടുത്തതായി, കുടുംബശ്രീക്ക് അപേക്ഷാ ഫീസ് ആവശ്യമാണെങ്കിൽ, അറിയിപ്പ് മോഡ് അനുസരിച്ച് പണമടയ്ക്കുക. അല്ലെങ്കിൽ, അടുത്ത ഘട്ടത്തിലേക്ക് പോകുക.
അതിന്റെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക

*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment