©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ചിന്നകനാലിലെ മുതുവാൻ വിഭാഗത്തിൽപ്പെട്ടവരാണ് സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന്റെ ആരോഗ്യത്തിന് ദോഷകരമാകുന്ന രീതിയിൽ ഇനിയും നടപടികൾ ഉണ്ടായാൽ സമരം ശക്തമാക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ചിന്നക്കനാലിൽ സൂര്യനെല്ലി- സിങ്കുകണ്ടം പാതയിലാണ് സൂചന സമരവുമായി വനവാസികൾ ഒത്തു കൂടിയത്. തുടർച്ചയായ മയക്കുവെടികളും, ആവാസവ്യവസ്ഥയിലെ മാറ്റവും ആനയുടെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിച്ചെന്നാണ് ഇവരുടെ ആരോപണം. തുമ്പികൈയിലെ മുറിവ് അപകടകരമായ രീതിയിലേക്ക് മാറിയതായും ഇവർ പറയുന്നു. അരിക്കൊമ്പനെ ജനിച്ച് വളർന്ന മതികെട്ടാൻ വനമേഖലയ്ക്ക് തിരികെ എത്തിയ്ക്കണമെന്നും കൃത്യമായ ചികിത്സ നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment