Monday, June 19, 2023

ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേർ മരിച്ചു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬

സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേർ മരിച്ചു. കൊല്ലത്ത് രണ്ടും പത്തനംതിട്ടയിൽ ഒരുമരണവുമാണ് റിപ്പോർട്ട് ചെയ്തത്. <br> കൊല്ലത്ത് ചവറ സ്വദേശി അരുൺ കൃഷ്ണ (33), ഒഴുകുപാറ സ്വദേശിയായ വിദ്യാർഥി അഭിജിത്ത് എന്നിവരാണ് മരിച്ചത്. ചാത്തന്നൂർ സെന്‍റ് ജോർജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്ത്.  പത്തനംതിട്ടയിൽ മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.  
അതേസമയം, സംസ്ഥാനത്ത് പനി പടരുന്നതിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.<br> <br> എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച വരുത്തരുത്. ഡെങ്കിപ്പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കോവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment