©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
തിരുവനന്തപുരം ആര്യശാലയില്‍ കെട്ടിടത്തില്‍ തീപിടിത്തം. ആര്യശാല ക്ഷേത്രത്തിന് സമീപത്തെ നാല് കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം. തീപിടിത്തത്തിന്റെ കാരണം എന്തെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പെടെയുള്ള രാസപദാര്‍ഥം സൂക്ഷിച്ച കടയിലാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. ബ്ലീച്ചിങ് പൗഡറിനാണോ തീപിടിച്ചതെന്ന് സംശയിക്കുന്നുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment