Wednesday, May 3, 2023

NEET-UG: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ യുജി (NEET-UG) അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടു. പരീക്ഷാര്‍ത്ഥികള്‍ക്ക് neet.nta.nic.in ല്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മേയ് ഏഴിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ 5.20 വരെയാണ് പരീക്ഷ .
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group
വിദ്യാര്‍ഥികള്‍ക്ക് നീറ്റ് അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാ കേന്ദ്രത്തിന്റെ പേരും വിലാസവും റോള്‍ നമ്പറും റിപ്പോര്‍ട്ടിങ് സമയവും പരിശോധിക്കാം. ഈ റിപ്പോര്‍ട്ടിങ് സമയത്തിനോ അതിനുമുമ്പോ പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചേരണം. അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഡ്രസ് കോഡ് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി വായിച്ചു മനസിലാക്കാം.
അഡ്മിറ്റ്കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ
Also Read
2023-ലെ പ്രധാന പ്രവേശനപരീക്ഷകൾ
എന്‍ടിഎ നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് neet.nta.nic.in സന്ദര്‍ശിക്കുക.
നീറ്റ് യുജി അഡ്മിറ്റ് കാര്‍ഡ് 2023 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോഗിന്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് കൊടുക്കുക (Application Number and Date of Birth)
അഡ്മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ കാണാം
കാര്‍ഡ് പരിശോധിച്ച ശേഷം, ഡൗണ്‍ലോഡ് ചെയ്യുക
തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്ക് ഇത് പ്രിന്റ് ചെയ്ത് കയ്യില്‍ കരുതുക.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment