©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ബിരുദ, ബിരുദാനന്തര ബിരുദക്കാര്‍ക്കും മറ്റു തൊഴിലന്വേഷകര്‍ക്കും മെയ് 13നും 14നും കോഴിക്കോട് ഗവ.സൈബര്‍ പാര്‍ക്കല്‍ നടക്കുന്ന പ്ലേസ്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ അവസരം. കേരള നോളജ് ഇക്കോണമി മിഷനും ഗവ.സൈബര്‍ പാര്‍ക്ക് കോഴിക്കോടും, കോഴിക്കോട് ഫോറം ഫോര്‍ ഐടിയും (CAFIT) സംയുക്തമായാണ് പ്ലെയ്സ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
സൈബര്‍ പാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 60-ല്‍പ്പരം കമ്പനികളില്‍ നിന്നുമുള്ള 1500 ലധികം ഐടി- നോണ്‍ ഐടി വിഭാഗത്തില്‍പ്പെടുന്ന തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാര്‍ഥികളെ തേടുന്നത്. കേരള നോളജ് ഇക്കോണമി മിഷന്റ 'കേരള സ്‌കില്‍സ് എക്സ്പ്രസ് ക്യാമ്പയിനില്‍' രജിസ്റ്റര്‍ ചെയ്ത അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പിജി വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന നല്‍കുന്ന പ്ലെയ്സ്മെന്റ് ഡ്രൈവില്‍ മറ്റു തൊഴിലന്വേഷകര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും പങ്കെടുക്കാം
www.knowledgemission.kerala.gov.in മുഖേന റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച ശേഷം 'JOB FAIR' ഓപ്ഷനിലൂടെ 'Calicut Cyberpark-CAFIT Reboot'23' തിരഞ്ഞെടുത്ത് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാവുന്നതാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment