©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്ലസ്ടു, വിച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.
വൈകിട്ട് നാല് മണി മുതൽ വെബ്സൈറ്റുകൾ വഴി ഫലം അറിയാൻ സാധിക്കും.
ആകെ 4,32,436 പേരാണ് പരീക്ഷ എഴുതിയത്.
തിരുവനന്തപുരം: പ്ലസ്ടു, വിച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. വൈകിട്ട് നാല് മണി മുതൽ വെബ്സൈറ്റുകൾ വഴി ഫലം അറിയാൻ സാധിക്കും. വിജയശതമാനം 82.95 ശതമാനം ആണ്. 83.87 ശതമാനം ആണ് മുൻവർഷത്തെ വിജയശതമാനം. മുൻവർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 0.92 കുറവ്. ആകെ 4,32,436 പേരാണ് പരീക്ഷ എഴുതിയത്. 28,495 പേരാണ് വിഎച്ച്എസ്ഇ വിഭാഗത്തിൽ പരീക്ഷ എഴുതിയത്. 3,12,005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സേ പരീക്ഷ ജൂൺ 21 മുതൽ ആരംഭിക്കും.
സയൻസ് വിഭാഗത്തിൽ 87.31 ശതമാനം വിജയം. കൊമേഴ്സ് വിഭാഗത്തിൽ 82.75 ആണ് വിജയശതമാനം. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 71.93 ആണ് വിജയ ശതമാനം. 33,815 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. റെഗുലർ വിഭാഗത്തിൽ 3,76, 135 പേർ പരീക്ഷയെഴുതി. 77 സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. എട്ട് സർക്കാർ സ്കൂളുകൾ, 25 എയ്ഡഡ് സ്കൂളുകൾ, 32 അൺ എയ്ഡഡ് സ്കൂളുകൾ, 12 സ്പെഷൽ സ്കൂളുകൾ എന്നിങ്ങനെയാണ് നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ കണക്ക്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment