Thursday, May 11, 2023

കപ്പലിൽ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയിൽ വിവിധ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മറൈൻ രംഗത്തെ മികച്ച സേവന വേതന വ്യവസ്ഥകളോടെ രാജ്യത്തിനകത്തും വിദേശത്തും ആസ്ഥാനമുള്ള യാത്രാ-വാണിജ്യക്കപ്പലുകളിൽ ജോലി സ്വന്തമാക്കാൻ മറൈൻ യൂണിവേഴ്‌സിറ്റി സഹായിക്കും. വിവിധ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. മെയ് 18 വരെയാണ് ഓൺലൈൻ രജിസ്‌ട്രേഷന് അവസരമുള്ളത്. വിദേശ വാണിജ്യ കപ്പലുകളിലടക്കം ലക്ഷത്തിന് മുകളിൽ പ്രതിമാസ ശമ്പളത്തിന് പ്ലേസ്‌മെന്റ് സാധ്യതയുണ്ട്.

ഓൺലൈൻ അഡ്മിഷൻ ടെസ്റ്റ് ജൂൺ 10-ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ അടക്കം , രാജ്യത്ത് 84 കേന്ദ്രങ്ങളുണ്ട്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനുമായി http://imu.edu.in  സന്ദർശിക്കുക.

ബിരുദ പ്രോഗ്രാമുകൾ

1.ബിടെക് മറൈൻ എൻജിനീയറിങ് (4 വർഷം)
2.നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് (4 വർഷം)
3.ബിഎസ്സി നോട്ടിക്കൽ സയൻസ് (3 വർഷം)
4.ബിബിഎ(3 വർഷം) (സ്‌പെഷ്യലൈസേഷനുകൾ :-
ലോജിസ്റ്റിക്‌സ്, റീട്ടെയ്ലിങ്, & ഇകൊമേഴ്‌സ്)

ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ

1.എംടെക് (( 2വർഷം)
(സ്‌പെഷ്യലൈസേഷനുകൾ :-നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് / ഡ്രജിങ് & ഹാർബർ എൻജിനീയറിങ്)
2.എംടെക് മറൈൻ എൻജിനീയറിങ് & മാനേജ്‌മെന്റ് (2 വർഷം)
3.എംബിഎ(2 വർഷം) (സ്‌പെഷ്യലൈസേഷനുകൾ :-ഇന്റർനാഷനൽ ട്രാൻസ്‌പോർട്ടേഷൻ & ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്)
4.എംബിഎ (2 വർഷം ) (സ്‌പെഷ്യലൈസേഷൻ :-
പോർട്ട് & ഷിപ്പിങ് മാനേജ്‌മെന്റ്)

ഡിപ്ലോമ പ്രോഗ്രാമുകൾ

1.പിജി ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ് (1 വർഷം)
2.ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (1 വർഷം)

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment