©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവിൽ 64,000 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായാധിക്യം ചെന്നവർ, രോഗാതുരത അനുഭവിക്കുന്നവർ, ഒറ്റപ്പെട്ടവർ എന്നിങ്ങനെയാണ് അതിദരിദ്രരിൽ ഉൾപ്പെട്ടിട്ടുള്ളത്.
അതിദരിദ്രരെ ഈ അസ്ഥയിൽ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.ബി.രാജേഷ്, മന്ത്രി കെ.കൃഷ്ണൻകുട്ടി, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment