©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ഇരുപത്തി ആറാമത് ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്‌സിലെ ആദ്യ സ്വര്‍ണം ഉത്തര്‍ പ്രദേശിന്റെ ഗുല്‍വീര്‍ സിംഗിന്. പുരുഷന്‍മാരുടെ 10,000 മീറ്റര്‍ ഓട്ടത്തിലാണ് ഗുല്‍വീരിന്റെ സ്വര്‍ണനേട്ടം. 29 മിനിറ്റ് 05.90 സെക്കന്‍ഡില്‍ ആയിരുന്നു ഫിനിഷ്.
യു.പിയുടെ തന്നെ അഭിഷേക് പാലിനാണ് വെള്ളി. ഡല്‍ഹിയുടെ രോഹിത് പാല്‍ വെങ്കലം നേടി. ആദ്യ 11 പേരും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് യോഗ്യതാ മാര്‍ക്ക് മറികടന്നു.
വനിതകളുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവ് സ്വര്‍ണം നേടി. 33 മിനിറ്റ്, 32.73 സെക്കന്‍ഡില്‍ ആയിരുന്നു ഫിനിഷ്. എന്നാല്‍ 33 മിനിറ്റ് എന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിന്റെ യോഗ്യതാ മാര്‍ക്ക് മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
മീറ്റിലെ ആദ്യ മത്സര ഇനമായിരുന്ന് 10,000 മീറ്റര്‍ ഓട്ടം. ഇക്കഴിഞ്ഞ ദേശീയ ഗെയിംസിലും ഗുല്‍വീര്‍ 10,000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. കടുത്ത മത്സരമായിരുന്നു എന്ന് ഗുല്‍വീര്‍ പറഞ്ഞു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment