©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ഈ മാസം 20 മുതൽ തുടങ്ങനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മുന്നറിയിപ്പ് നോട്ടീസ് നൽകുന്നത് ഒരു മാസം കൂടി തുടരാനാണ് തീരുമാനം. റോഡ് ക്യാമറ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ ഉന്നതലതലയോഗത്തിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മാസം 20 മുതൽ പിഴ ഈടാക്കുനമെന്നും അതുവരെ ബോധവത്കരണം നടത്തുമെന്നും അധികൃതർ അറിയിച്ചിരുന്നത്. റോഡിൽ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങൾക്ക് മെയ് അഞ്ച് മുതൽ ബോധവത്കരണ നോട്ടീസ് നൽകിയിട്ടുണ്ട്. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്‌ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നിയമലംഘനങ്ങളുടെ നോട്ടീസാണ് അയക്കുന്നത്.
റോഡ് ക്യാമറ പദ്ധതി കഴിഞ്ഞ മാസം 20-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തെങ്കിലും 19 വരെ പിഴയീടാക്കാതെ ബോധവൽക്കരണമാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനിടെയാണ് ക്യാമറ സ്ഥാപിക്കലിൽ അഴിമതി ആരോപണവും തുടർ വിവാദവുമുണ്ടായത്. .അഴിമതിയിൽ മുങ്ങിയ റോഡ് ക്യാമറ പദ്ധതി സംബന്ധിച്ച സമഗ്ര കരാർ തയ്യാറാക്കുന്നച് അടുത്ത മൂന്ന് മാസത്തിനുള്ളിൽ മതിയെന്നാണ് പുതിയ തീരുമാനം.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment