Tuesday, May 16, 2023

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അം​ഗീകാരം; പരമാവധി ശിക്ഷ 7 വർഷം തടവ്, കുറഞ്ഞത് 6 മാസം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

അതിക്രമം നടത്തുന്നവർക്ക് കുറഞ്ഞത് ആറ് മാസം തടവുശിക്ഷയും പരമാവധി ശിക്ഷ 7 വർഷം തടവുമാണ്.
വാക്കുകൾ കൊണ്ടുള്ള അധിക്ഷേപത്തിനും ശിക്ഷയുണ്ടാകും.
ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ അം​ഗീകരിക്കപ്പെടുന്നത്.
തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലപാകത്തിന് പിന്നാലെ ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അം​ഗീകാരം നൽകി മന്ത്രിസഭ. ഇതോടെ ആരോ​ഗ്യപ്രവർത്തകർക്കെതിരെ അതിക്രമം നടത്തുന്നവർക്ക് കർശന ശിക്ഷ നടപ്പാക്കും. അതിക്രമം നടത്തുന്നവർക്ക് കുറഞ്ഞത് ആറ് മാസം തടവുശിക്ഷയും പരമാവധി ശിക്ഷ 7 വർഷം തടവുമാണ്. വാക്കുകൾ കൊണ്ടുള്ള അധിക്ഷേപത്തിനും ശിക്ഷയുണ്ടാകും. ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ അം​ഗീകരിക്കപ്പെടുന്നത്. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയമപരിരക്ഷയിൽ വരും. പ്രതികൾക്കെതിരെ സമയബന്ധിത നിയമനടപടികൾക്കും വ്യവസ്ഥയുണ്ട്. ഓഡിനൻസ് വൈകിട്ട് ഗവർണർക്ക് അയക്കും. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment