©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
രാവിലെ 8.30 മുതലാണ് വ്യോമാഭ്യാസ പ്രകടനങ്ങൾ ആരംഭിച്ചത്. ഹോക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങളാണ് പ്രകടനത്തിൽ പങ്കെടുത്തത്. എൻട്രി പാസ് ലഭിച്ചവർക്ക് മാത്രമാണ് പവലിയനിൽ പ്രവേശനം.
ഫെബ്രുവരി 2 മുതൽ ടൂറിസം ഡയറക്ടറേറ്റിലെ ടൂറിസം ഇൻഫർമേഷൻ സെന്ററിൽ പൊതുജനങ്ങൾക്ക് പാസുകൾ നൽകിയിരുന്നു. വ്യോമാഭ്യാസ പ്രകടനത്തിന് മുന്നോടിയായി പരിശീലന പ്രകടനം ഇന്നലെ(ഫെബ്രുവരി 4) തിരുവനന്തപുരം ശംഖുമുഖത്ത് നടന്നു.
സൂര്യകിരൺ ഏയ്റോബാറ്റിക് ടീമിന്റെ വ്യോമാഭ്യാസ പരിശീലന പ്രകടനം കാണാൻ തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പാണ് വിദ്യാർത്ഥികൾക്ക് അഭ്യാസ പ്രകടനം കാണാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment