©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസായി നിജപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനു മുമ്പുള്ള ഫൗണ്ടേഷണല്‍ സ്റ്റേജായി കണക്കാക്കുന്നത് മൂന്ന് മുതല്‍ എട്ട് വയസ് വരെയാണ്. ഇതില്‍ ആദ്യ മൂന്ന് വര്‍ഷം പ്രീ-സ്കൂള്‍ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ളതും പിന്നീടുള്ളത് ഒന്ന്, രണ്ട് ക്ലാസുകള്‍ക്ക് വേണ്ടിയുള്ളതുമാണ്. പ്രീ-സ്കൂള്‍ മുതല്‍ രണ്ടാം ക്ലാസ് വരെ കുട്ടികള്‍ക്ക് തടസരഹിത പഠനം ഉറപ്പുവരുത്തുന്നതിന് കൂടിയുള്ളതാണ് പുതിയ വിദ്യാഭ്യാസ നയം. അങ്കണവാടികള്‍, സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ എന്നിവിടങ്ങളില്‍ ഗുണനിലവാരമുള്ള പ്രീ-സ്കൂള്‍ (3വര്‍ഷം) വിദ്യാഭ്യാസം കുട്ടികള്‍ക്ക് പ്രാപ്തമാക്കണം. നയത്തില്‍ നിര്‍ദേശിക്കുന്ന വിധം കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്ന പ്രായം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment