©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
യൂറോപ്പ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനോടേറ്റ തോല്‍വിക്ക് പിന്നാലെ ലാ ലിഗയിലും ബാഴ്സലോണയ്ക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് സ്വന്തം മൈതാനത്ത് അല്‍മേരിയയാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്.
ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ടിരുന്ന ടീമാണ് അല്‍മേരിയ. 24-ാം മിനിറ്റില്‍ എല്‍ ബിലാല്‍ ടൂറെയാണ് അല്‍മേരിയയുടെ വിജയഗോള്‍ നേടിയത്.
തോല്‍വിയോടെ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 10 പോയന്റിന്റെ ലീഡ് നേടാനുള്ള സുവര്‍ണാവസരമാണ് ബാഴ്സയ്ക്ക് നഷ്ടമായത്. 23 കളികളില്‍ നിന്ന് 59 പോയന്റുമായി ബാഴ്സ തന്നെയാണ് ലീഗില്‍ ഒന്നാമത്. നലവില്‍ റയലിനേക്കാള്‍ ഏഴ് പോയന്റ് മുന്നിലാണവര്‍.
ജയത്തോടെ തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കിയ അല്‍മേരിയ 23 കളികളില്‍ നിന്ന് 25 പോയന്റുമായി 15-ാം സ്ഥാനത്തെത്തി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment