പരിശോധനക്ക് പിന്നാലെ ജീവനക്കാരെ ഓഫീസില്‍ തടഞ്ഞുവച്ചുവെന്ന് ബിബിസി ആക്ഷേപമുയര്‍ത്തിയിരുന്നു. എന്നാല്‍ ആരെയും തടഞ്ഞുവച്ചിട്ടില്ലെന്നും ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രധാനപ്പെട്ട ജീവനക്കാരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. വേണ്ടത്ര സമയം ഇതിനായി നല്‍കിയിരുന്നു. ജീവനക്കാരെ പുറത്തുപോകാനും പതിവുപോലെ ജോലി ചെയ്യാനും അനുവദിച്ചുവെന്നും പ്രസ്താവനയിലുണ്ട്. അതേസമയം പരിശോധനയില്‍ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയെന്നോ, തുടര്‍ നടപടികളെന്തെന്നോ ആദായ നികുതി വകുപ്പ് ഇനിയും വ്യക്തമാക്കിയിട്ടില്ല.
Friday, February 17, 2023
ബിബിസിക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടികള്‍ തുടരും. മൂന്ന് ദിവസം നീണ്ട സര്‍വേ തുടക്കം മാത്രം
©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ബിബിസിക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടികള്‍ തുടരും. മൂന്ന് ദിവസം നീണ്ട സര്‍വേ തുടക്കം മാത്രമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
Labels:
news
Subscribe to:
Post Comments (Atom)
No comments:
Post a Comment