©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
തമിഴ് നടൻ ആർ മയിൽസാമി അന്തരിച്ചു. 57 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ മയിൽസാമി അന്തരിച്ചതായാണ് തമിഴ്‌സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം പോരൂർ രാമചന്ദ്ര ആശുപത്രിയിൽ അദ്ദേഹത്തെ ചികിത്സയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മയിൽസാമി മരിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
39 വർഷത്തെ അഭിനയജീവിതത്തിൽ മയിൽസാമി ഇരുന്നൂറിലധികം സിനിമകളുടെ ഭാഗമായിരുന്നു. മയിൽസാമി തന്റെ പുതിയ ചിത്രമായ ഗ്ലാസ്‌മേറ്റ് എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ഇന്നലെ പൂർത്തിയാക്കിയിരുന്നു. കെ ഭാഗ്യരാജിന്‍റെ സംവിധാനത്തില്‍ 1984 ല്‍ പുറത്തെത്തിയ ധവനി കനവുകള്‍ എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമി സിനിമാ ലോകത്തേക്ക് എത്തിയത്. പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. കോമഡി വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലും അദ്ദേഹം ഒരുപോലെ മികവ് തെളിയിച്ചു.
ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിൽ ചില പ്രധാനപ്പെട്ടവ. ഇതില്‍ കണ്‍കളെ കൈത് സെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ലഭിച്ചു. സുജാതയുടെ രചനയില്‍ ഭാരതിരാജ സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൺകളെ കൈത് സെയ്. 2000 മുതല്‍ തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാണ് മയില്‍സാമി. 2016ല്‍ മാത്രം 16 ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment