Thursday, February 16, 2023

പോലീസ് ഡംബിങ് യാർഡിൽ വൻ തീപിടിത്തം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കണ്ണൂർ കുറുമാത്തൂർ വെള്ളാരം പാറയിലെ പോലീസ് ഡംബിങ് യാർഡിലാണ് വലിയ തോതിൽ തീപിടിത്തമുണ്ടായത്. അനവധി   വാഹനങ്ങൾ കത്തി നശിച്ചു.

വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിൽ ഉള്ളത്. തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഇതിന് മുമ്പും ഡംബിങ് യാർഡിൽ തീപിടിത്തമുണ്ടായിട്ടുണ്ട്. രാവിലെ 11.30-യോടയാണ് തീ പടർന്നത്. കാട് മൂടിയ കുന്നിൽ പ്രദേശമാണിത്. സംഭവം അറിഞ്ഞയുടനെ പ്രദേശത്ത് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ എത്തിയെങ്കിലും തീ വലിയ തോതിൽ ആളിപടർന്നിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment