©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
2047 ആവുമ്പോഴേക്ക് അരിവാൾ രോഗം ഇല്ലായ്മ ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2023 ഫെബ്രുവരി 1-ന് അവതരിപ്പിച്ച കേന്ദ്രബജറ്റിലാണ് ധനകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2047 ഓടെ സിക്കിൾ സെൽ അനീമിയ ഇല്ലാതാക്കാനുള്ള ഒരു ദൗത്യം ആരംഭിക്കും. ബോധവൽക്കരണം, ബാധിത ആദിവാസി മേഖലകളിലെ 0-40 വയസ്സിനിടയിലുള്ള ഏഴ് കോടി ആളുകളെ സാർവത്രികമായി പരിശോധിക്കൽ, കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെയുള്ള കൗൺസിലിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്താണ് അരിവാൾ രോഗം അഥവാ സിക്കിൾ സെൽ അനീമിയ?.
ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച (Sickle-cell disease). മലമ്പനി ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിൽ ഈ രോഗം കണ്ടുവരുന്നു. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ളവരിൽ വരാം എന്നാണ് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നത്.
സിക്കിൾ സെൽ അനീമിയ ലക്ഷണങ്ങൾ...
അമിതമായ ക്ഷീണം
കിടക്കയിൽ മൂത്രമൊഴിക്കൽ
മഞ്ഞപ്പിത്തം
കൈകളിലും കാലുകളിലും വീക്കവും വേദനയും
പതിവായി അണുബാധ വരിക
നെഞ്ചിലോ പുറകിലോ കൈകളിലോ കാലുകളിലോ വേദന
രക്തപരിശോധനയിലൂടെയാണ് സിക്കിൾ സെൽ അനീമിയ നിർണ്ണയിക്കുന്നത്. മലേറിയ ബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് രോഗവാഹകരാകാനുള്ള സാധ്യത കൂടുതലാണ്. ആഫ്രിക്ക, കരീബിയ, ഏഷ്യ എന്നിവിടങ്ങളിലാണ് ഈ അസുഖം അധികവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഹീമോഗ്ലോബിൻ ഇലക്‌ട്രോഫോറെസിസ് എന്നറിയപ്പെടുന്ന ഒരു രക്തപരിശോധനയിലൂടെ രോഗം തിരിച്ചറിയാം. ഈ രോഗത്തിനുള്ള സമ്പൂർണ ചികിത്സ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ഒരു സ്റ്റെം സെൽ അല്ലെങ്കിൽ മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധി. എന്നിരുന്നാലും, ഫോളിക് ആസിഡ് ഗുളികകളുടെയും ചില ദ്രാവകങ്ങളുടെയും സഹായത്തോടെ അതിന്റെ ആഘാതവും ലക്ഷണങ്ങളും കുറയ്ക്കാൻ കഴിയും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment