500 ഓളം പൊലീസുകാരാണ് സുരക്ഷാ ചുമതലയിലുള്ളത്. ആരോഗ്യ വകുപ്പും പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക പരിഗണന നല്കും. കൊവിഡ് നിയന്ത്രണങ്ങളൊന്നും ഇത്തവണത്തെ പൊങ്കാലയ്ക്കില്ല. കടുത്ത ചൂടുള്ളതിനാല്‍ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 2.30നാണ് പൊങ്കാല നിവേദ്യം. പണ്ടാര അടുപ്പില്‍ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയത്തുതന്നെ ഭക്തര്‍ തയ്യാറാക്കിയ നിവേദ്യങ്ങളിലേക്കും തീര്‍ത്ഥം പകരും. നിവേദ്യത്തിനായി 300ഓളം ശാന്തിമാരെയാണ് നിയോഗിച്ചിരിക്കുന്നത്
Tuesday, March 7, 2023
ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി.
©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി.
അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി ഇന്ന് പൊങ്കാലയടുപ്പുകളില്‍ ഭക്തര്‍ പൊങ്കാലയര്‍പ്പിക്കും. രാവിലെ 10.30നാണ് അടുപ്പുവെട്ട്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
Labels:
news
Subscribe to:
Post Comments (Atom)
No comments:
Post a Comment